താൾ:CiXIV272.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

രവിശ്വാസംജനിപ്പിക്കെണമെ—മരണത്തെഭയപ്പെടാ
തെഞങ്ങളുടെശരീരങ്ങളുടെപുനരുത്ഥാനത്തിന്നായിസ
ന്തൊഷത്തൊടെകാത്തുകൊള്ളെണ്ടതിന്നുഉയിൎത്തെഴുനീല്പുംജീ
വനുമാകുന്നനിന്റെപുത്രങ്കലെവിശ്വാസംഞങ്ങൾ്ക്കുഅവസാ
നത്തൊളംഉറപ്പിച്ചുംവൎദ്ധിപ്പിച്ചുംകൊണ്ടിരിക്കെണമെ
ആമൻ

അസ്സഞ്ചൻഎന്നയെശുവിന്റെ

സ്വൎഗ്ഗാരൊഹണദിവസം

സൎവ്വശക്തദൈവമായകൎത്താവെനിന്നെസ്തുതിപ്പാനുംഞങ്ങളു
ടെരക്ഷിതാവായയെശുക്രിസ്തുവിന്റെസ്വൎഗ്ഗാരൊഹണംനി
മിത്തംനിന്തിരുമുമ്പിൽസന്തൊഷിപ്പാനുംഞങ്ങൾകൂടിവന്നി
രിക്കുന്നുസകലത്തിലുംനിന്നെഅനുസരിച്ചുകുരിശിലെമര
ണത്തൊളംഅധീനനായിപാൎത്തശെഷംനീഅവനെഉയ
ൎത്തിസകലത്തിന്റെമെലായനാമവുംകൊടുത്തുസ്തൊത്രവും
ബഹുമാനവുംകൊണ്ടുകിരീടംധരിപ്പിച്ചുസകലവുംഅവ
ന്റെകാല്ക്കീഴാക്കിനിന്റെവലങ്കൈതെജസ്സിങ്കൽഅവനെ
പാൎപ്പിക്കയുംചെയ്തു–കൎത്താവായയെശുവെനീനിന്റെരാജ്യം
അടക്കിനിത്യവാതിലുകൾതുറന്നുനിന്റെരാജ്യംക്ഷയിച്ചുപൊ
കാത്തതുംനീമഹത്വത്തിന്റെരാജാവുമാകുന്നുനീഇപ്പൊൾഅ
തിപരിശുദ്ധസ്ഥലത്തവസിച്ചുപിതാവിന്റെസന്നിധാനത്തിങ്ക


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/31&oldid=187397" എന്ന താളിൽനിന്ന് ശേഖരിച്ചത്