താൾ:CiXIV272.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

തറപ്പാന്തക്കവണ്ണംനിൻജീവന്റെപുതുക്കത്താൽസഹായി
ക്കെണമെപ്രിയരക്ഷിതാവെസകലവിരൊധങ്ങളെനിന്നാ
ൽജയിച്ചുഎല്ലാപരിശുദ്ധമ്മാരൊടുംകൂടകെട്ടുമുഷിഞ്ഞുവാടി
പ്പൊകാത്തതുംസ്വൎഗ്ഗത്തിൽസൂക്ഷിച്ചുവെച്ചതുമായഅവകാ
ശംഅനുഭവിപ്പാൻവരെണ്ടതിന്നുനിന്റെസഭയെസത്യത്തി
ന്റെഅടിസ്ഥാനമാകുന്നപുനരുത്ഥാനത്തിങ്കലെവിശ്വാ
സത്തിൽഉറപ്പിച്ചുഅവസാനത്തൊളംപരിപാലിക്കെണ
മെ ആമൻ

പ്രിയപിതാവായദൈവമെനിന്റെഎകപുത്രനായയെശു
വിന്റെമരണംകൊണ്ടുനീഞങ്ങളുടെമരണത്തെജയിച്ചുഅ
വന്റെപുനരുത്ഥാനംകൊണ്ടുഞങ്ങൾ്ക്കുകുറ്റമില്ലായ്മയെയുംനി
ത്യജീവനെയുംവീണ്ടുംവരുത്തിപിശാചിന്റെഅധികാര
ത്തിൽനിന്നുഞങ്ങളെമൊചിച്ചുനിന്റെനിത്യരാജ്യത്തിൽ
വസിക്കെണ്ടതിന്നുവഴികാണിച്ചതഞങ്ങൾപൂൎണ്ണമനസ്സു
കൊണ്ടുവിശ്വസിച്ചുനിൻപുത്രന്റെപുനാരുത്ഥാനശക്തിവരി
ച്ചുപാപമയക്കത്തിൽനിന്നുണൎന്നുജീവന്റെപുതുക്കത്തിൽനട
ക്കെണ്ടതിന്നുസഹായിക്കെണമെ—പ്രിയപിതാവെഞങ്ങ
ളുടെതലവനായിക്രിസ്തുമരണത്തിൽനിന്നുണൎന്നെഴുനീറ്റ
പ്രകാരംഅവന്റെഅവയവങ്ങളാകുന്നഞങ്ങളുംശവക്കു
ഴിയിൽവസിക്കാതെഒടുക്കത്തെദിവസംജീവിച്ചെഴുനീറ്റു
അവനൊടുകൂടനിത്യമഹത്വത്തിൽകടന്നുപാൎക്കുംഎന്നുസ്ഥി

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/30&oldid=187395" എന്ന താളിൽനിന്ന് ശേഖരിച്ചത്