താൾ:CiXIV272.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

വിശ്വാസസ്നെഹത്തിലുംനിലനിന്നുസ്വൎഗ്ഗാനുഭൊഗങ്ങളെ
കാംക്ഷിച്ചുപുനൎജ്ജാതമ്മാരായിനടക്കെണ്ടതിന്നുഞങ്ങളെഉ
ണൎത്തിച്ചുത്സാഹിപ്പിച്ചുമരണനെരത്തിലുംഞങ്ങൾ്ക്കുഭയംവരാ
തിരിപ്പാൻഐഹികമൊഹങ്ങളെയുംമറ്റുംഞങ്ങൾ്ക്കുഅയൊ
ഗ്യമായതൊക്കയുംവിട്ടൊഴിഞ്ഞിരിക്കെണ്ടതിന്നുസഹായം
ചെയ്യെണമെപ്രിയപിതാവെസഭയുടെശിരസ്സാകുന്നനി
ന്റെപുത്രനിൽഞങ്ങളെല്ലാവരുംജീവനുള്ളഅവയവങ്ങ
ളായിരുന്നുവരുവാനുള്ളനിത്യമഹത്വത്തിൽഅവനൊടു
കൂടവസിക്കെണ്ടതിന്നുനിൻപ്രവൃത്തിയെഞങ്ങളിൽനിവൃ
ത്തിച്ചുകൊണ്ടിരിക്കെണമെ ആമൻ

ജീവപ്രഭുവായിരിക്കുന്നയെശുക്രിസ്തുവെ—നീനിന്റെമഹത്വ
മുള്ളപുനരുത്ഥാനംകൊണ്ടുമരണത്തെജയിച്ചുസ്വൎഗ്ഗവാതിൽ
തുറന്നുവിശ്വാസികൾ്ക്കദിവ്യനീതിയെയുംനിത്യജീവനെയും
വീണ്ടുംവരുത്തിയതിനാൽസൎവ്വലൊകത്തിൽനിന്നുംനിണ
ക്കബഹുമാനവുംസ്തൊത്രവുംഉണ്ടായ്വരെണമെൟസദ്വൎത്ത
മാനംഞങ്ങളെല്ലാവരുടെഹൃദയങ്ങളിൽഉറപ്പിച്ചുഅനുഗ്ര
ഹിക്കെണമെജീവനെധൎമ്മത്തിലുംകഷ്ടമരണങ്ങളിലുംപാ
പമരണപാതാളങ്ങൾ്ക്കഞങ്ങളുടെമെൽഅധികാരമില്ലഎ
ന്നുനിശ്ചയംവരുത്തിനിന്നൊടുകൂടജീവിച്ചെഴുനീറ്റുനി
ത്യജീവൊദയത്തൊളംനടക്കെണ്ടതിന്നുഞങ്ങൾപഴയമനു
ഷ്യനെമൊഹരാഗാദികളൊടെഅടക്കികുരിശിൽതറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/29&oldid=187393" എന്ന താളിൽനിന്ന് ശേഖരിച്ചത്