താൾ:CiXIV272.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ളിൽ ആശ്ചൎയ്യമായിതൊന്നുന്നുകൎത്താവുഈദിവസംഉ
ണ്ടാക്കിയതകൊണ്ടുവരുവിൻനാമുംസന്തൊഷിച്ചാനന്ദിക്ക–
ദൈവംനമ്മെക്രിസ്തുവിനൊടുകൂടഎഴുനീല്പിച്ചുസ്വൎഗ്ഗീയസ്ഥ
ലങ്ങളിൽപാൎപ്പിക്കയുംചെയ്തു—ഹല്ലെലൂയാകൎത്താവായദൈവ
മെഞങ്ങളുടെവന്ദനകാഴ്ചകളെകൈക്കൊള്ളെണമെഞങ്ങ
ൾഅപെക്ഷിച്ചുതിരിച്ചറിയുന്നതിൽഅധികംചെയ്വാൻശ
ക്തനാകകൊണ്ടുനിന്റെപുത്രനായയെശുവിനെജീവിപ്പി
ച്ചുമഹത്വത്തിന്റെവലത്തഭാഗത്തിൽനിൎത്തിയബലത്താ
ലെഞങ്ങളെയുംപരിപാലിച്ചനുഗ്രഹിക്കെണമെ ക്രിസ്തുയെ
ശുവിലുള്ളസഭ‌യാൽനിന്തിരുനാമത്തിന്നുബഹുമാനവുംസ്തൊ
ത്രവുംഎന്നെന്നെക്കുംവരെണമെ ആമൻ

പരിശുദ്ധനുംജീവനുമായിരിക്കുന്നദൈവമെആനന്ദസ്തൊ
ത്രങ്ങളൊടുകൂടഞങ്ങൾഇന്നുനിന്റെകൃപാസനംഅടുത്തുനി
ന്റെപുത്രനുംഞങ്ങളുടെകൎത്താവുമായിരിക്കുന്നയെശുവിനെ
ബഹുമാനവുംതെജസ്സുംകൊണ്ടുകിരീടംധരിപ്പിച്ചുഅവ
ന്റെഉപദെശവാഗ്ദത്തങ്ങളെനിവൃത്തിച്ചുഅവനാൽജീവ
നെയുംനാശമില്ലായ്മയെയുംപ്രകാശിപ്പിച്ചുവരുത്തിയതിനാ
ൽനിന്നെപുകഴ്ത്തുന്നുഞാൻജീവിക്കുന്നുനിങ്ങളുംജീവിക്കും
എന്നുംഞാൻഇരിക്കുന്നഇടത്തഎന്റെശുശ്രൂഷക്കാരനുമി
രിക്കുംഎന്നുംഅവന്റെവചനങ്ങളെഞങ്ങൾമുറുകപ്പിടി
ച്ചുവിശ്വസിക്കുന്നുപാപമയക്കത്തിൽനിന്നുണൎന്നുഎഴുനീറ്റ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/28&oldid=187391" എന്ന താളിൽനിന്ന് ശേഖരിച്ചത്