താൾ:CiXIV272.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

സദാകാലംധരിച്ചുവാഴെണമെ ആമൻ
ഈസ്തർഎന്ന‌യെശുവിന്റെപുനരു
ത്ഥാനദിവസം

ദൈവമെനിന്റെപുത്രനായയെശുക്രിസ്തുവിനെമരണത്തി
ൽനിന്നുഉയിൎപ്പിച്ചുഞങ്ങൾ്ക്കുനിത്യപ്രായശ്ചിത്തംഉണ്ടാക്കിയ
തിനാൽനിന്റെജനംൟദിവസത്തിൽസന്തൊഷിച്ചുനി
ന്നെപുകഴ്ത്തുന്നുമനുഷ്യരിലെമഹാകരുണയാൽനീനിന്റെപ്രി
യപുത്രനെകുരിശിലെമരണത്തിൽഎല്പിച്ചുഞങ്ങളുടെഅ
ക്രമങ്ങൾനിമിത്തംഅവൻമുറിയെറ്റുഞങ്ങളുടെപാപങ്ങൾ
നിമിത്തംനുറുങ്ങിയവനുമായിരുന്നുതന്റെജീവനെപാ
പശാന്തിക്കായി ബലിഅൎപ്പിച്ചശെഷംനീഅവനെആടുക
ളുടെപ്രധാനഇടയനാക്കിമൂന്നാംദിവസംമരിച്ചവരിൽനി
ന്നുഎഴുനീല്പിച്ചുഅതിനാൽകൎത്താവെനിന്റെപരിശുദ്ധമ്മാ
ർഇന്നുസന്തൊഷസ്തുതികളൊടുകൂടനിന്തിരുമുമ്പിൽകൂടിവ
ന്നുനിന്റെകീൎത്തിയെഘൊഷിപ്പിച്ചറിയിക്കുന്നു—ഞങ്ങൾക്ക
വെണ്ടിതന്നെതാൻബലിയായികൊടുത്തവസഹആടാകു
ന്നക്രിസ്തുദൈവശക്തിയാൽശവക്കുഴിയിൽനിന്നെഴുനീ
റ്റുമരണത്തെജയിച്ചുനിത്യനായിജീവിക്കയുംചെയ്യുന്നു
വീട്ടുപണിക്കാർനിസ്സാരമെന്നുവിചാരിച്ചുതള്ളിയകല്ലമൂ
ലക്കല്ലായ്തീൎന്നുഇതുകൎത്താവിനാൽഉണ്ടായിനമ്മുടെകണ്ണുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/27&oldid=187389" എന്ന താളിൽനിന്ന് ശേഖരിച്ചത്