താൾ:CiXIV272.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

യൊളംതാഴ്ത്തെണമെഞങ്ങളുടെഅതിക്രമങ്ങളാൾഈകഷ്ട
ഭാരംനിമ്മെൽവന്നുഞങ്ങൾ്ക്കുസമാധാനംവരെണ്ടതിന്നുശിക്ഷ
നിമ്മെൽഉണ്ടായിഎന്നുഞങ്ങൾഒരുനാളുംമറക്കരുതെപ്രിയ
മുള്ളയെശുവെനിന്റെമരണംഞങ്ങൾ്ക്കുജീവനായുംനിന്റെ
നീതിഞങ്ങൾ്ക്കുരക്ഷയായുംനിന്റെമൃത്യുഭയംഞങ്ങൾ്ക്കജയ
മായുംനിത്യസമാധാനമായുംഇരിക്കെണമെ—ഇന്നുമുതൽ
ഞങ്ങളുടെപഴയമനുഷ്യൻനിന്നൊടുകൂടകുരിശിൽതറച്ചു
മരിച്ചുനിന്നൊടുകൂടപുനൎജ്ജീവങ്കലെക്കഎഴുനീറ്റുവാ
ഴെണ്ടതിന്നുംനിന്റെആത്മശക്തികൊണ്ടുഞങ്ങളെഉത്സാഹി
പ്പിച്ചുനിൻജീവന്റെഐക്യതയിലെക്കമരണത്തൊളം
നീഞങ്ങളെസ്നെഹിച്ചസ്നെഹംഎല്ലാവരിലുംസൃഷ്ടിച്ചുവിശ്വാ
സക്ഷമകളൊടെനിൻകുരിശിനെഎടുത്തുനിന്നെപിന്തുട
രെണ്ടതിന്നുസഹായമായിനില്ക്കെണമെകൎത്താവായയെശു
വെനീപിതാവിങ്കൈയിൽആത്മാവിനെഏല്പിച്ചതപൊ
ലെഞങ്ങളുംനിന്റെരക്ഷയിൽആശ്രയിച്ചുഞങ്ങളുടെആ
ത്മാക്കളെദെഹിദെഹങ്ങളൊടുംകൂടനിൻസൎവ്വശക്തിയുള്ള
കൈയിൽസന്തൊഷത്തൊടെഎല്പിക്കുന്നുദൂരത്തുള്ളവ
രുംപാപരക്ഷയിലുംനിൻകരുണാമഹത്വത്തിലുംസുഖി
ച്ചുപാൎക്കെണ്ടതിന്നുനിന്റെകഷ്ടമരണങ്ങൾഎല്ലാജാ
തികൾ്ക്കുംദൈവശക്തിയാലുംസന്ധിവൎത്തമാനമായുംവരെ
ണമെ—നീനിന്റെരക്തംവിലയാക്കിഞങ്ങളെവാങ്ങിയ
തകൊണ്ടുപുകഴ്ചബഹുമാനങ്ങളുംഗൌരവശക്തികളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/26&oldid=187387" എന്ന താളിൽനിന്ന് ശേഖരിച്ചത്