താൾ:CiXIV272.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ണെണ്ടതിന്നുവഴിയെകാണിച്ചുദിവ്യമഹാചാൎയ്യനായിനിത്യം
പിതാവിനൊടുഞങ്ങൾ്ക്കുവെണ്ടിക്ഷമയപെക്ഷിച്ചരുളെണമെ–
പ്രിയരക്ഷിതാവെഞങ്ങൾനിന്റെപരിശുദ്ധബലിയാൽ
പാപപരിഹാരംപ്രാപിച്ചവരെന്നുജീവപൎയ്യന്തംവിശ്വസി
ക്കെണ്ടതിന്നുസഹായംചെയ്തുനിവൃത്തിയായിഎന്നനിന്റെവച
നംകൊണ്ടാശ്വസിപ്പിച്ചുഞങ്ങളുടെജഡത്തെരാഗമൊഹാദി
കളൊടുംകൂടകുരിശിൽതറച്ചുശരീരത്തിലുംആത്മാവിലുംനി
ന്നെമഹത്വപ്പെടുത്തെണ്ടതിന്നുനിന്റെആത്മാവുകൊണ്ടുപ്രാ
പ്തിവരുത്തിനിന്റെനാമംനിമിത്തംഉപദ്രവംസഹിപ്പാൻത
ക്കവിശ്വാസംനല്കിഒടുക്കംഎല്ലാവരെയുംനിന്റെമഹത്വ
ത്തിൽപ്രവെശിപ്പിച്ചുജീവകിരീടംധരിപ്പിക്കെണമെന്നു
ഞങ്ങൾനിന്തിരുരക്തംമൂലമായിനിന്നൊടുഅപെക്ഷി
ക്കുന്നു ആമൻ

പരിശുദ്ധനുംകരുണയുള്ളദൈവമായപിതാവെദുഷ്ടന്റെ
മരണംഅല്ലഎല്ലാവരുംഅനുതാപംചെയ്തുജീവിക്കെണ്ടതി
ന്നുനീആഗ്രഹിച്ചതകൊണ്ടുനിന്റെഎകകുമാരനായയെശു
വിനെവിചാരിയാതെഎല്ലാവരുടെപാപങ്ങൾ്ക്കുംവെണ്ടിമര
ണത്തൊളംതാഴ്ത്തിഎല്പിച്ചതിനാൽനിന്റെപരിശുദ്ധനാമ
ത്തിനുഎന്നെക്കുംമഹത്വവുംസ്തൊത്രവുംവരെണമെ—പുതി
യനിയമത്തിന്റെമദ്ധ്യസ്ഥനായിരിക്കുന്നയെശുവെനിന്റെ
കഷ്ടാനുഭവമരണങ്ങളെക്കൊണ്ടുഇന്നുഞങ്ങളെപൊടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/25&oldid=187385" എന്ന താളിൽനിന്ന് ശേഖരിച്ചത്