താൾ:CiXIV272.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

കരുണയുള്ളപിതാവായദൈവമെവിശ്വസിക്കുന്നവരിൽആ
രുംനശിച്ചുപൊകാതെഎല്ലാവൎക്കുംനിത്യജീവൻഉണ്ടാകെണ്ട
തിന്നുനീനിന്റെഎകജാതനായപുത്രനെമരണത്തിൽഎ
ല്പിച്ചതകൊണ്ടുഞങ്ങൾമുഴുമനസ്സാലെനിന്നെപുകഴ്ത്തുന്നുഞ
ങ്ങളുടെപാപങ്ങൾ്ക്കുവെണ്ടിഅവൻഗതസെമനെയിലുംഗൊ
ൽഗധാവിലുംദുഃഖിച്ചുവലഞ്ഞുഎന്നുവിചാരിച്ചുപാപത്തെ
വെറുത്തുനിണക്കിഷ്ടമായിനടക്കെണ്ടതിന്നുസഹായിക്കെ
ണമെന്നുഞങ്ങൾതാഴ്മയൊടുനിന്നൊടപെക്ഷിക്കുന്നു—അ
തെകൎത്താവെഞങ്ങൾ്ക്കുസമാധാനംവരെണ്ടതിന്നുശിക്ഷഅ
വന്റെമെൽഉണ്ടായിഅവന്റെഅടികളാൽഞങ്ങൾ്ക്കുരൊ
ഗശാന്തിവന്നുകരുണയുള്ളപിതാവെഞങ്ങളുടെഅപരാ
ധങ്ങളെവിചാരിയാതെഞങ്ങൾ്ക്കുവെണ്ടിതന്നെബലിഅൎപ്പി
ച്ചയെശുക്രിസ്തുഎന്നനിൻപരിശുദ്ധപുത്രനെഒൎത്തുഞങ്ങ
ളെനൊക്കിനീതിമാമ്മാരാക്കെണമെ—അവന്റെമരണത്തി
ൽനിന്റെഅളവില്ലാത്തസ്നെഹംകാണെണ്ടതിന്നുസ്നെഹമി
ല്ലാത്തഞങ്ങളുടെഹൃദയങ്ങളെജീവിപ്പിച്ചുപൂൎണ്ണമനസ്സാ
ലെനിന്നെയുംസ്നെഹിക്കെണ്ടതിന്നുകരുണനല്കെണമെ—ഒ
രാധാരമില്ലാത്തപാപിഷ്ഠരായഞങ്ങൾ്ക്കുവെണ്ടികുരിശിൽ
ന്നിന്നുമരിച്ചയെശുവെനിന്റെകഷ്ടമരണങ്ങളെഎപ്പൊഴും
അനുതാപവിശ്വാസങ്ങളൊടുംകൂടവിചാരിച്ചുസൎവ്വദുഃ
ഖങ്ങളിലുംനിൻകുരിശിങ്കീഴെഒരുസങ്കെതസ്ഥലംകാ


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/24&oldid=187383" എന്ന താളിൽനിന്ന് ശേഖരിച്ചത്