താൾ:CiXIV272.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ഗുദഫ്രൈദെയിഎന്നയെശുവിൻ

മരണദിനമായവെള്ളിയാഴ്ച

കൎത്താവായയെശുക്രിസ്തുവിനാൽഞങ്ങളുടെപിതാവായ
ദൈവമെഞങ്ങൾദൈവനീതിഅറിയെണ്ടതിന്നുനീനിന്റെ
എകകുമാരനെ ഞങ്ങൾ്ക്കുവെണ്ടിപാപമാക്കിയതകൊണ്ടുഇ
പ്പൊൾനിന്തിരുമുമ്പിൽവന്നുനിണക്കവന്ദനംചൊല്ലുന്നുദൈ
വദൂതരൊടുംസൎവ്വപരിശുദ്ധമ്മാരൊടുംകൂടഞങ്ങളുംനിണക്ക
യൊഗ്യമായസ്തുതികളെപാടെണ്ടതിന്നുനിന്റെനിത്യസ്നെഹ
ത്തിന്റെആഴംതെളിയിച്ചുതരെണമെ—ലൊകാപരാധ
ങ്ങളെനീക്കികളഞ്ഞദൈവത്തിൻകുഞ്ഞാടായയെശുവെനീ
കുരിശിലെമരണത്തൊളംഞങ്ങളെസ്നെഹിച്ചതിന്നുഞങ്ങളു
ടെഹൃദയങ്ങളെയുംജീവനെയുംഞങ്ങൾ്ക്കുള്ളതൊക്കെയുംനിണ
ക്കകാഴ്ചയായിട്ടുഎടുത്തുശുദ്ധീകരിക്കെണമെ—ഞങ്ങൾഇ
ന്നുംനിൻകുരിശിൻകീഴിൽവന്നുഅനുതാപംചെയ്തുവിശ്വ
സിക്കെണ്ടതിന്നുനീഞങ്ങളെഉണൎത്തിപാപപരിശാന്തിക്കായി
ട്ടുള്ളനിന്റെമരണശക്തിയെരുചിനൊക്കാതെഈസ്ഥലത്ത
നിന്നുപൊവാൻസമ്മതിക്കരുതെകൎത്താവായയെശുവെൟ
സമയത്തിലുംഞങ്ങളുടെഇടയിൽപാൎത്തുഞങ്ങളുടെആത്മ
രക്ഷെക്കായിനിന്റെസ്നെഹശക്തിയെമഹത്വപ്പെടുത്തെ
ണമെ ആമൻ


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/23&oldid=187381" എന്ന താളിൽനിന്ന് ശേഖരിച്ചത്