താൾ:CiXIV272.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

ളുടെകൎത്താവുമായയെശുക്രിസ്തുവിനെൟലൊകത്തിലെക്കഅ
യച്ചുഎല്ലാജാതികളൊടുംഅറിയിച്ചു—നിന്റെസുവിശെഷവ
ചനത്താലെഞങ്ങളെയുംഇരിട്ടിൽനിന്നുനിന്റെപ്രകാശത്തി
ലെക്കുവിളിച്ചതിനാൽഞങ്ങൾനിന്നെപുകഴ്ത്തുന്നു—എല്ലാവരും
നിന്നെയുംനിന്റെപുത്രനായയെശുവിനെയുംഅറിയെണ്ടതി
ന്നുഈദിവ്യവെളിച്ചത്തെവിളങ്ങിച്ചു വിശ്വസ്തശുശ്രൂഷക്കാ
രെകൊണ്ടുലൊകാന്ധകാരത്തെനീക്കികളയെണമെ—നിന്റെ
ആത്മാവിനെസകലജഡത്തിമ്മെൽ‌പകൎന്നുഎല്ലാഹൃദയങ്ങ
ളെയുംതുറന്നുവരെണ്ടതിന്നുംസകലആത്മാക്കളുംജീവനെയും
ശുദ്ധിയെയുംആശ്വാസത്തെയുംപ്രാപിക്കെണ്ടതിന്നുംനി
ന്റെവചനത്തിന്നുവഴിയാക്കെണമെ—ലൊകരക്ഷിതാവാ
യയെശുവെവിളഭൂമിയിൽവെലക്കാരെഅയച്ചുഎല്ലാജാ
തികളുംമനസ്സുതിരിഞ്ഞുഇരിട്ടിൽനിന്നുവെളിച്ചത്തിലെക്കു
വരെണ്ടതിന്നുദൂതമ്മാരെനിയൊഗിച്ചുസകലബുദ്ധിമുട്ടുകളി
ലുംധൈൎയ്യംവൎദ്ധിപ്പിച്ചുംസൎവ്വസങ്കടങ്ങളിൽനിന്നുദ്ധരിച്ചും
അവരുടെവചനത്തിൽനിന്റെശക്തിയെനല്കിവിഗ്രഹാരാ
ധനഎങ്ങുംവീണുഎല്ലാജാതികളുംനിന്നെബഹുമാനിക്കെണ്ട
തിന്നുംദൂരസ്ഥതുരുത്തികളുംദെശങ്ങളുംനിന്റെകീൎത്തിയെ
അറിയെണ്ടതിന്നുആയുധംധരിച്ചുപൊരിന്നായിട്ടുവട്ടംകൂട്ടെ
ണമെ—യെശുക്രിസ്തുവിൻപിതാവെനിന്റെരാജ്യംവ
രെണമെസ്വൎഗ്ഗത്തിലെപ്പൊലെഭൂമിയിലുംനിന്റെഇഷ്ടംചെ
യ്യപ്പെടെണമെആമെൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/22&oldid=187379" എന്ന താളിൽനിന്ന് ശേഖരിച്ചത്