താൾ:CiXIV272.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

ട്ടിലുംമരണനിഴലിലുംഉഴന്നുനടക്കുന്നപുറജാതികൾ്ക്കുവെണ്ടി
യുംഉദിപ്പിച്ചതിനാൽഞങ്ങൾനിണക്ക സ്തൊത്രവും വന്ദനവും
ചെയ്യുന്നു—കരുണയും സത്യവുംകൊണ്ടുനിറഞ്ഞവനായി നിന്റെ
എകകുമാരനായ യെശുക്രിസ്തുവിങ്കൽഎല്ലാമനുഷ്യരെയുംപ്ര
കാശിപ്പിക്കുന്ന സത്യവെളിച്ചംവിളങ്ങുകകൊണ്ടുഅവങ്കലെവി
ശ്വാസത്തിലെക്കു നിയുക്തമ്മാരായഞങ്ങളുംപൂൎണ്ണമനസ്സാലെഅ
വനൊടുചെൎന്നു അവന്റെനാമം സന്തൊഷത്തൊടെ വൎണ്ണിച്ചും
അവന്റെ വിശുദ്ധസുവിശെഷവചനത്തെവിശ്വസ്തരായികാ
ത്തുകൊള്ളെണ്ടതിന്നുംനിൻകരുണയെധാരാളമായിഞങ്ങളി
ൽ വിളങ്ങിച്ചുതരെണമെഈദിവസത്തിലുംനിന്റെവചനം
കെൾ്ക്കുന്നവരെല്ലാവരും യെശുക്രിസ്തുവിൻ മുഖത്തിൽശൊഭി
ക്കുന്ന മഹത്വത്തെകാണെണ്ടതിന്നുംനിന്റെസാദൃശ്യംപ്രാപി
ക്കെണ്ടതിന്നും നിന്റെആത്മാവിനെഅയച്ചു ദയചെയ്യെ
ണമെ— കൎത്താവായദൈവമെഞങ്ങൾപാപമരണങ്ങളിൽ
നിന്നുതെറ്റിനിത്യരാജ്യത്തിൽനിന്റെതെജസ്സിനെകാ
ണുവൊളവും ജീവിതനാൾഒക്കയുംനിന്റെവെളിച്ചത്തിൽ
നടക്കെണ്ടതിന്നുനിന്റെസത്യവചനംഞങ്ങളുടെഉള്ളിൽസ്ഥാ
പിച്ചുകൊള്ളെണമെ ആമൻ

സൎവ്വശക്തനുംനിത്യദൈവവുമായവെളിച്ചത്തിൻപിതാവെസ
കലപൂൎണ്ണദാനങ്ങൾനിങ്കൽനിന്നുവരുന്നു—നീനിന്റെഎകകു
മാരനുംഎല്ലാമനുഷ്യരെപ്രകാശിപ്പിക്കുന്നവെളിച്ചവുംഞങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/21&oldid=187377" എന്ന താളിൽനിന്ന് ശേഖരിച്ചത്