താൾ:CiXIV272.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലും ഹൃദയങ്ങളിലും പ്രവെശിച്ചു വാഴണെമെ നിന്റെ സുവി
ശെഷവെളിച്ചം കെട്ടുപൊകാതെ നിൻ പരിശുദ്ധനാമം എ
ന്നും ഞങ്ങളിൽ വസിക്കെണമെ- ഞങ്ങളുടെ മെൽ അധികാ
രികളെ നീതിയും ജ്ഞാനവുമുള്ള നിന്റെ ആത്മാവിനെ
കൊണ്ടുനടത്തി നിന്റെ വചനം ഘൊഷിക്കുന്നവൎക്കു ബു
ദ്ധ്യുപദെശവും അനുഗ്രഹവും ചെയ്തു ബാലവൃദ്ധന്മാൎക്കു സ
ത്യാനുതാപവും നല്കി ദുഃഖിതന്മാരെ ആശ്വസിപ്പിച്ചു രൊ
ഗികൾ്ക്കു സ്വസ്ഥതയെയും മരിക്കുന്നവൎക്കു നിത്യജീവനിശ്ചയ
ത്തെയും നല്കെണമെ അവസാനത്തിൽ നീ സൎവ്വശക്തി പ്ര
ഭാവതെജസ്സൊടും കൂടി വന്നു എല്ലാ ജാതികളെയും നിന്റെ
ന്യായാസനമുമ്പാകെ നിൎത്തുമ്പൊൾ ഞങ്ങളെ നിൻ തിരു മു
ഖത്ത നിന്നു തള്ളികളയാതെ കൎത്താവിന്റെ നാമത്തിൽ വ
രുന്നവൻ വന്ദ്യൻ മഹൊന്നതങ്ങളിൽ ഹൊശ്യന്നാ എന്ന
ട്ടഹാസം ചെയ്തു വിളിക്കെണ്ടതിന്നു എല്ലാവൎക്കും കരുണയാ
യെ സംഗതി വരുത്തെണമെ ആമൻ


ക്രീസ്മസ എന്ന യെശുവിൻ ജനനദിവസം

ഞങ്ങളുടെ കൎത്താവും യെശുക്രിസ്തുവിന്റെ പിതാവുമായ സ
ൎവ്വശക്തിയുള്ള ദൈവമെ നിന്റെ പരിശുദ്ധനാമത്തിന്നു എ
ന്നും സ്തൊത്രം നീ അത്ഭുതങ്ങളെ പ്രവൃത്തിക്കുന്ന ദൈവവും
കരുണയും സ്നെഹവും കാട്ടി തരുന്ന പിതാവുമാകുന്നു അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV272.pdf/12&oldid=187355" എന്ന താളിൽനിന്ന് ശേഖരിച്ചത്