താൾ:CiXIV270.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം 83

പ—അതാണ ഞാൻ പറയുന്നത.

എന്നും പറഞ്ഞ പഞ്ചുമെനവൻ അവിടെ നിന്ന കലഹ
വും ചീത്ത പറയലും കൂടാതെയും തന്റെ ഗൊപ്യമായ ആലൊ
ചന ഗൊവിന്ദ പണിക്കരൊട വെളിവായി അറിയിച്ചതിന്റെ
ശെഷവും വീട്ടിലെക്ക മടങ്ങി പൊരികയും ചെയ്തു.

രണ്ട ദിവസംകൊണ്ട പഞ്ചുമെനവന ക്രൊധം കുറെ ഒന്ന
ശമിച്ചു എങ്കിലും നമ്പൂതിരിപ്പാട്ടിലെക്കൊണ്ട സംബന്ധം ഉട
നെ നടത്തിക്കളഞ്ഞാൽ നന്നായിരുന്നു എന്നുള്ള ആഗ്രഹം വ
ൎദ്ധിച്ചുകൊണ്ടു തന്നെ വന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/107&oldid=193078" എന്ന താളിൽനിന്ന് ശേഖരിച്ചത്