താൾ:CiXIV269.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

212 പത്താം അദ്ധ്യായം

തിച്ചിട്ടൊ വശീകരിച്ചിട്ടൊ മാരണക്രിയ ചെയ്ത നശിപ്പി
ച്ചിട്ടൊ ഏത വിധമെങ്കിലും മീനാക്ഷിക്കുട്ടിയെ കയ്ക്കലാ
ക്കെണമെന്ന തന്നെ രണ്ടു പേരും കൂടി നിശ്ചയിച്ചു. പ
ണം കൊണ്ടു സാധിപ്പിക്കാമെങ്കിൽ പതിനായിരം ഉറുപ്പി
ക ചിലവ ചെയ്വാൻ താൻ ഒരുക്കമുണ്ടെന്ന കുബേരൻ
നമ്പൂരി തന്റെ സ്നേഹിതനോട വാഗ്ദത്തം ചെയ്തു. ര
ണ്ടാളും കൂടി ഇതിലേക്ക വേണ്ടുന്ന പല വിദ്യകളും അതു
മുതൽക്ക പലരുടെയും സഹായത്തോടു കൂടി ആലോചിച്ചു
തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/224&oldid=194526" എന്ന താളിൽനിന്ന് ശേഖരിച്ചത്