താൾ:CiXIV268.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

സക്തനമ്പ്യാരൊടുഅങ്ങുമുമ്പിൽനടക്കുന്നവർഎന്നുചൊദിച്ചു—

ഐഹികസക്തനമ്പ്യാർ—താന്തോന്നികളായരണ്ടുഅന്യദെശക്കാര
ത്രെ—

അൎത്ഥാഗ്രഹാചാൎയ്യൻ—അവരെതാമസിപ്പിക്കാഞ്ഞത്എന്തുനാംഎ
ല്ലാവരുംയാത്രക്കാരാകകൊണ്ടുഒന്നിച്ചുനടക്കായിരുന്നു
വല്ലൊ—

ഐഹികസക്തനമ്പ്യാർ—സത്യംഎങ്കിലുംആയാളുകൾമഹാധിക്കാരികളും
തന്നിഷ്ടക്കാരുംമറ്റെവരുടെമൎയ്യാദകളെയുംജാതിധൎമ്മങ്ങളെ
യുംനിരസിച്ചുനടക്കുന്നവരുമാകുന്നു—മഹാഭക്തനായവനുംഒരുകാ
ര്യത്തിൽമാത്രംഅല്പംവ്യത്യാസംകാട്ടിയാൽഅവനെയുംതള്ളി
ക്കളയും—

സർവ്വസംഗ്രഹവൈദ്യർ—അയ്യൊകഷ്ടം—ചിലരുടെകാൎയ്യംഅങ്ങി
നെതന്നെതങ്ങൾമാത്രംനല്ലവർഎന്നുവിചാരിച്ചുശെഷമുള്ളവ
രെനിരസിച്ചുകുറ്റംവിധിക്കയുംചെയ്യും—എന്നാൽനിണക്കുംഅ
വൎക്കുംഎന്തുഎടവാടുണ്ടായി—

ഐഹികസക്തനമ്പ്യാർ—അവർധിക്കാരികളുംതന്നിഷ്ടക്കാരുംആകുന്നുഎ
ന്നുഞാൻപറഞ്ഞുവല്ലൊഅതുകൂടാതെഅവർജാതിഭ്രഷ്ടരുമാ
യിവെദംമാറ്റിഒരുപുതിയമാൎഗ്ഗത്തിലുംഅനുസരിച്ചുകൂടിദൈ
വത്തെപൂൎണ്ണമനസ്സുകൊണ്ടുസെവിച്ചുആത്മരക്ഷെക്കായിവീടും
ധനവുംപ്രാണനെയുംകൂടെവിടെണംഎന്നുവെറുതെപറഞ്ഞാൽ
കൊള്ളാം—അപ്രകാരംചെയ്യുന്നുഅയ്യൊകഷ്ടം—ഞാൻപൂൎവ്വന്മാ
ർചെയ്തപ്രകാരംകഴിയുന്നെടത്തൊളംഭക്തിയെ
കാട്ടിഗുണംചെയ്യുന്നതിനാൽശരീരസുഖവുംധനവുംമാനവുംവരെ
ണംഎന്നുവിചാരിക്കുന്നു—ശെഷംജനങ്ങൾഒക്കപരിഹസിച്ചുനി
ന്ദിച്ചാലുംദൈവകല്പനഅനുസരിച്ചുനടക്കെണംഎന്നവർപറയു
ന്നു—ഞാൻനാടൊടുമ്പോൾനടുവെഎന്നുവിചാരിച്ചുനടക്കും—അവ
ർദാരിദ്ര്യവുംനിന്ദയുംഎത്തിക്കുന്നഭക്തിയെഎടുത്തിരിക്കുന്നു—ഞാ
ൻലാഭസ്തുതിബഹുമാനങ്ങളുടെഭക്തിയെപ്രമാണിക്കുന്നതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/99&oldid=189252" എന്ന താളിൽനിന്ന് ശേഖരിച്ചത്