താൾ:CiXIV268.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

അതിഭക്തന്മാൎക്കുംഞങ്ങൾ്ക്കുംഅല്പംഭെദംഉണ്ടുഎങ്കിലുംഅതുവലി
യതല്ല—ഞങ്ങൾനാടൊടുമ്പൊൾനടുവെഎന്നുവിചാരിച്ചുഅ
തിവൃഷ്ടിയിലുംഅത്യുഷ്ണത്തിലുംയാത്രയാകാതെകുളിരിലും
തണലിലുംസഞ്ചരിച്ചുഭക്തികൊണ്ടുമാനംവന്നാൽഅതി
ഭകതന്മാരാകും—

അപ്പൊൾക്രിസ്തിയൻതനിയെനടക്കുന്നആശാമയന്റെഅരികെ
ചെന്നുസ്വഛ്ശവാക്യപുരത്തിലെഐഹികസക്തനമ്പ്യാർഇവൻതന്നെഎ
ന്നുതൊന്നുന്നുഅവൻആകുന്നെങ്കിൽനല്ലകാൎയ്യംഎന്നുപതുക്കെപ
റഞ്ഞശെഷംആശാമയൻതന്റെപെർഅറിയിപ്പാൻഅവന്നുനാണം
തൊന്നുമൊ—പൊയിചൊദിക്കഎന്നുപറഞ്ഞാറെക്രിസ്തിയൻഅവ
ന്റെഅടുക്കൽചെന്നുനീഒരുമഹാജ്ഞാനിപൊലെസംസാരിക്കുന്നതു
കൊണ്ടുനീഐഹികസക്തനമ്പ്യാർതന്നെഎന്ന്എനിക്കതൊ
ന്നുന്നു—

ഐഹികസക്ത—ന—പെർഅതല്ലഎന്റെപകയർദൂഷണ
മായിട്ടുഎന്നെഅങ്ങിനെവിളിക്കുന്നുസത്യം—എന്റെമുമ്പിലു
ള്ളസജ്ജനങ്ങൾ്ക്ക വിരൊധമായിദുഷ്ടന്മാർഉണ്ടാക്കിയദുഷ്ക്കീൎത്തി
കളെഅവർസഹിച്ചപ്രകാരംഞാനുംഇതിനെയുംസഹിക്കുന്നു—

ക്രിസ്തി—എങ്കിലുംഈപെർസംഗതികൂടാതെഉണ്ടാകുമൊ—

ഐഹികസ—ന—അതിന്നുഒരുസംഗതിയുമില്ല—ഞാൻലൊകാചാരംപ്ര
മാണിച്ചുപത്തിന്നുഎട്ടല്ലപതിനൊന്നാക്കിഎങ്ങിനെഎങ്കിലും
നെടെണ്ടതിന്നുനൊക്കുകകൊണ്ടുഅവർഎന്നെവെറുക്കുന്നു
എങ്കിൽവെറുക്കട്ടെഈശ്വരൻതരുന്നത്ദാനമാകുന്നുഎന്നു
ഞാൻവിചാരിച്ചാൽദുഷ്ടന്മാർഎന്തിന്നുനിന്ദിക്കുന്നു—

ക്രിസ്തി—നിന്നെകുറിച്ചുഞാൻമുമ്പെകെട്ടതെല്ലാംനെർതന്നെഎന്നു
നിന്നൊടുസംസാരിച്ചശെഷംഎനിക്കബൊധിച്ചുൟപെരും
നിണക്കനല്ലവണ്ണംപറ്റുന്നുഎന്നുഎന്റെപക്ഷം—

ഐഹിക—സ—ന—നിണക്കഅങ്ങിനെതൊന്നിയാൽഞാൻഎന്തുചെയ്യും
ഒരുമിച്ചുവരുവാൻസമ്മതംഉണ്ടെങ്കിൽഞാൻനല്ലയാത്രക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/97&oldid=189248" എന്ന താളിൽനിന്ന് ശേഖരിച്ചത്