താൾ:CiXIV268.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

കഴിയുമെങ്കിൽഅവർസത്യവിശ്വാസവുംസുവിശെഷകാ
രുണ്യവുമുള്ളജീവൻകൂടാതെഇരിക്കകൊണ്ടുദൈവരാജ്യത്തിലും
ജീവന്റെമക്കളുടെസമൂഹത്തിലുംപാൎപ്പാൻഅയൊഗ്യന്മാരായി
രിക്കുന്നു—

വിശ്വ—എനിക്കആദ്യംഅവനിൽഉണ്ടായമമതയൊളംഇപ്പൊൾവെ
റുപ്പുണ്ടുഅവനെഅയക്കെണ്ടതിന്നുനാംഎന്തുചെയ്യെണം

ക്രിസ്തി—ഞാൻപറയുംപ്രകാരംനീചെയ്താൽദൈവംഅവന്റെഹൃദയം
തൊട്ടുതിരിക്കുന്നില്ലെങ്കിൽഅവന്നുംനിന്നിൽവെഗംവെറുപ്പു
ണ്ടാകും—

വിശ്വ—എന്നാൽഞാൻഎന്തുചെയ്യെണ്ടു—

ക്രിസ്തി—നീഅവന്റെഅടുക്കൽചെന്നുദൈവകാൎയ്യത്തിന്റെശക്തികൊ
ണ്ടുഅവനൊടുസംസാരിക്കെണം—പിന്നെഅവൻഎല്ലാംസ
മ്മതിച്ചശെഷംഈകാൎയ്യങ്ങൾനിന്റെഹൃദയത്തിലുംഭവനത്തി
ലുംനടപ്പിലുമുണ്ടൊഎന്നുചൊദിക്ക

അതിന്റെശെഷംവിശ്വസ്തൻവാഗീശന്റെഅരികെചെന്നുഅല്ല
യൊസഖെസുഖമുണ്ടൊഎന്നുചൊദിച്ചു

വാഗീശൻ—സുഖംതന്നെഎങ്കിലുംഇത്രനെരംസംസാരിക്കാത്തതുകു
റവല്ലയൊ

വിശ്വ—ഇപ്പൊൾസംസാരിക്കാമല്ലൊ—എനിക്കഒന്നുചൊദിപ്പാനുണ്ടു—
രക്ഷാകരമായദൈവകരുണഒരുമനുഷ്യന്റെഹൃദയത്തിൽ
ഉണ്ടായാൽഅതുവെളിവായിവരുന്നതെങ്ങിനെ

വാഗീശ—എന്നാൽനാംകാൎയ്യങ്ങളുടെശക്തികൊണ്ടുസംസാരിക്കെണ്ടതാ
ന്നു—നിന്റെചൊദ്യംഎത്രയുംസാരംഞാൻസന്തൊഷത്തോടെ
ഉത്തരംപറയാം—ദൈവകരുണഹൃദയത്തിൽഉണ്ടായാൽഅത്ഒ
ന്നാമത്പാപത്തിന്നുവിരൊധമായിഒരുനിലവിളിയെഉണ്ടാക്കുംര
ണ്ടാമത്—

വിശ്വ—നില്ക്കനാംഒന്നാമത്കൊണ്ടുനല്ലവണ്ണംവിചാരിക്ക—അതുമനസ്സിന്നു
പാപകൎമ്മത്തിങ്കൽവെറുപ്പുജനിപ്പിക്കയാൽവെളിവായിവരുന്നു


10

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/77&oldid=189208" എന്ന താളിൽനിന്ന് ശേഖരിച്ചത്