താൾ:CiXIV268.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

ക്രിസ്തി—യാത്രാരംഭത്തിങ്കൽആമനുഷ്യൻവിശ്വാസിയായിതീരുംഎന്നു
ഞാൻവിചാരിച്ചുഎങ്കിലുംശ്വാവുഛർദ്ദിച്ചതിനെഭക്ഷിപ്പാനും
കുളിച്ചപന്നിചളിയിൽഉരുളുവാനുംതിരിക്കുന്നുഎന്നുള്ളവെ
ദവാക്യപ്രകാരംഅവൻചെയ്തുപട്ടണനാശത്തിൽഅവനുംനശി
ക്കുംഎന്നുവിചാരിച്ചുഞാൻഭയപ്പെടുന്നു—

വിശ്വ—ഞാനുംഅങ്ങിനെതന്നെവിചാരിച്ചുഭയപ്പെടുന്നുഎങ്കിലുംവ
രെണ്ടതുആർതടുക്കും

ക്രിസ്തി—സത്യംനാംഇനിഅവനെകൊണ്ടല്ലനമ്മുടെകാൎയ്യംകൊണ്ടുതന്നെ
സംസാരിക്കവഴിയിൽവെച്ചുനിണക്കവല്ലആപത്തുംവന്നുവൊ

വിശ്വ—നീവീണഅഴീനിലയിൽഞാൻഅകപ്പെട്ടില്ലസങ്കടംകൂടാതെഇ
ടുക്കുവാതിൽക്കൽഎത്തിഎങ്കിലുംകാമുകിഎന്നൊരുത്തിവന്നുവ
ളരെഅസഹ്യപ്പെടുത്തി

ക്രിസ്തി—നീഅവളുടെവലയിൽകുടുങ്ങാത്തത്നന്നായി;അവൾയൊസെഫി
നെയുംവളരെഞെരുക്കിനിന്നെപൊലെഅവനുംഓടിപ്പൊയ്തി
നാൽപ്രാണഛെദംവരുവാറായിരുന്നു—അവൾനിന്നൊടുപറ
ഞ്ഞതെന്തു—

വിശ്വ—മനുഷ്യനെമൊഹിപ്പിച്ചുവഞ്ചിപ്പാൻഅവൾ്ക്കഎത്രയുംവൈഭവ
മുണ്ടു—നീഎന്റെകൂടവന്നുശയിച്ചാൽബഹുസുഖംവരുംഎന്നും
മറ്റുംപറഞ്ഞു—

ക്രിസ്തി—ആത്മസുഖംഉണ്ടാകുംഎന്നുപറഞ്ഞുവൊ

വിശ്വ—ആവകക്കാർആത്മസുഖത്തെകുറിച്ചുപറയുമൊപലവിധമുള്ളപ്ര
പഞ്ചസുഖങ്ങൾഉണ്ടാകുംഎന്നുപറഞ്ഞു—

ക്രിസ്തി—നീഅനുസരിക്കായ്കകൊണ്ടുദൈവത്തിന്നുസ്തൊത്രംകൎത്താവിന്നു
വെറുപ്പുള്ളവരെഅവളുടെകുഴിയിൽവീഴും

വിശ്വ:ഞാൻമുറ്റുംഅനുസരിയാതെവെൎവ്വിട്ടുവന്നുവൊഇല്ലയൊഎ
ന്നുഞാൻഅറിയുന്നില്ല—

ക്രിസ്തി—അതെന്തുനീഅവളുടെമൊഹപ്രകാരംഒന്നുചെയ്തില്ലല്ലൊ—

വിശ്വ—ചെയ്തില്ലഅവളുടെകാലടികൾനരകത്തിലെ‌ക്കവലിച്ചുകൊള്ളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/64&oldid=189181" എന്ന താളിൽനിന്ന് ശേഖരിച്ചത്