താൾ:CiXIV268.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ന്നൊരുവലിയകൊട്ടയെയുംകണ്ടുനിന്നപ്പൊൾഒരുവീരൻഎ
ത്തിഅവനെതടുപ്പാൻവെണ്ടിവാതിൽക്കൽനിന്നആയുധപാ
ണികളെനീക്കിവഴിഉണ്ടാക്കിയാറെതാൻഅകമ്പ്രവെശിച്ചുനി
ത്യമഹത്വംപ്രാപിക്കെണംഎന്ന്മുകളിൽനിന്നുഒരുകല്പനയും
കെട്ടുഇങ്ങിനെയുള്ളകാൎയ്യങ്ങൾഎന്റെസന്തൊഷംപൂൎണ്ണ
മാക്കിയസമയംഉണ്ടായിരുന്നെങ്കിൽപന്ത്രണ്ടുമാസംആസജ്ജന
ത്തിന്റെഭവനത്തിൽപാൎക്കയായിരുന്നുഎന്നുവിചാരിച്ചു—

ഭക്തി—പിന്നെവഴിക്കൽഎന്തെല്ലാംകണ്ടു—

ക്രിസ്തി—ഞാൻഅല്പംനടന്നശെഷംമരത്തിന്മെൽതൂങ്ങിചൊരചൊ
രിയിക്കുന്നഒരുവനെകണ്ടുനിന്നുനൊക്കിയപ്പൊൾഅത്രൊടം
ചുമലിൽബഹുഘനമുള്ളഭാരംകെട്ടിനടന്നത്അഴിഞ്ഞുവീ
ണുഇതെന്തൊരുവിസ്മയംഎന്നുവിചാരിച്ചുനൊക്കിനൊക്കി
കൊണ്ടിരിക്കുമ്പൊൾതെജസ്സുള്ളമൂന്നുപെർവന്നുഒരുത്തൻ
നിന്റെസകലപാപവുംക്ഷമിച്ചിരിക്കുന്നുഎന്നുപറഞ്ഞുമ
റ്റവൻഎന്റെജീൎണ്ണവസ്ത്രംനീക്കിപുതിയഅങ്കിയെഉ
ച്ചുമൂന്നാമൻഎന്റെനെറ്റിമെൽഈകുറിയെഇട്ടുചീട്ടി
നെയുംതന്നു—

ഭക്തി—ഇതുകൂടാതെവല്ലതുംകണ്ടുവൊ—

ക്രിസ്തി—പ്രധാനകാൎയ്യങ്ങളെപറഞ്ഞിട്ടുണ്ടുഎങ്കിലുംമറ്റുംചിലതുകണ്ടു
സത്യം—കാലുകളിൽചങ്ങലകെട്ടിവഴിയിരികെഉറങ്ങികിടക്കു
ന്നബുദ്ധിഹീനൻമടിയൻഗൎവ്വിഎന്നീമൂവരെകണ്ടുഉണൎത്തു
വാൻവിചാരിച്ചുഎങ്കിലുംസാധിച്ചില്ലപിന്നെആചാരവാനുംകപ
ടഭക്തനുംമതിൽവഴിയായിവന്നുചിയൊനിലെക്കപൊവാൻ
ഭാവംകാട്ടിവെഗംനശിച്ചുപൊയി—ഞാനുംഅത്അവരൊട്
പറഞ്ഞുഎങ്കിലുംഅവർഎന്റെവാക്കുവിശ്വസിച്ചില്ല—ഈമ
ലമെൽകരെറുവാൻഎന്തൊരുപ്രയാസംസിംഹമുഖംകടന്നു
വരുവാൻഎന്തൊരുകഷ്ടംവാതിൽക്കലെകാവൽക്കാരൻസ
ഹായിച്ചില്ലെങ്കിൽഞാൻമടങ്ങിപൊകാതെഇങ്ങുഎത്തുമൊഎ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/43&oldid=189140" എന്ന താളിൽനിന്ന് ശേഖരിച്ചത്