താൾ:CiXIV268.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

ൽഅവനിന്നെപ്രയാണത്തിൽതെളിച്ചുനടത്തുവാനായി
തൊലിൽകുത്തുന്നതൊട്ടിമുള്ളായിരിക്കുംഇതുകെട്ടാറെക്രി
സ്തിയൻഅരകെട്ടിയാത്രയാവാൻപുറപ്പെടുമാറായിപ്പൊൾ
വ്യാഖ്യാനി—നെൎവ്വഴിയിൽനിന്നെനടത്തെണ്ടതിന്നുആശ്ചാസ
പ്രദൻതുണനില്ക്കട്ടെ എന്നുഅനുഗ്രഹിച്ചശെഷംക്രിസ്തിയൻനടന്നു—

മനൊഹരംഭയങ്കരവുമായ
അപൂർവ്വദർശനങ്ങൾകണ്ടതെ
നടക്കുമ്പൊൾഎനിക്കതിന്റെഛായ
സദാമനസ്സിൽബിംബിക്കെണമെ
നിൻഉപദെശംഎന്നെനല്വഴിക്കുജ്ഞാനി
ആക്കുന്നതൊൎക്കുംവാഴ്കഎൻവ്യാഖ്യാനിഎന്നുപാടു
കയുംചെയ്തു—അതിന്റെശെഷംക്രിസ്തിയൻവഴിയിൽഇരുപുറവുംര
ക്ഷഎന്നുപെരായമതിലുകളെകണ്ടുഅതിലൂടെവെഗെനസഞ്ചരിച്ചുഭാ
രംനിമിത്തംവളരെദുഃഖിച്ചുഒരുകുന്നിന്മെൽകയറിനിന്നുക്രൂശിനെയും
അടിയിൽഒരുകുഴിയെയുംകണ്ടുഅടുക്കെചെന്നുനൊക്കിഉടനെഅ
വന്റെചുമട്അഴിഞ്ഞുവീണുഉരുണ്ടുരുണ്ടുആകുഴിയിൽവീഴുകയും
ചെയ്തു—പിന്നെഒരിക്കലുംഅതിനെകണ്ടതുമില്ല—

അപ്പൊൾക്രിസ്തിയൻസന്തൊഷിച്ചുതന്റെകഷ്ടങ്ങളാലവൻഎ
നിക്കവിശ്രാമത്തെയുംതൻമരണത്താൽജീവനെയുംതന്നിരിക്കുന്നു
എന്നുഹൃദയാനന്ദത്തൊടെപറഞ്ഞുൟക്രൂശിനെനൊക്കിയമൂലംഎ
ന്റെഭാരംഅഴിഞ്ഞുവീണതുഎന്തൊരുവിസ്മയംഎന്നുവിചാരിച്ചുക
ണ്ണുനീരൊഴുക്കിക്കൊണ്ടിരിക്കുമ്പൊൾതെജസ്സുള്ളമൂന്നുപെർഅടുത്തു
വന്നുസല്ക്കരിച്ചുനിണക്കസമാധാനംഭവിക്കട്ടെഎന്നനുഗ്രഹിച്ചാറെ
ഒന്നാമൻനിന്റെസകലപാപംക്ഷമിച്ചിരിക്കുന്നുഎന്നുപറഞ്ഞു

രണ്ടാമൻഅവന്റെജീർണ്ണവസ്ത്രംനീക്കിസകലഊനങ്ങളെയുംമറെ
ക്കുന്നകൊടിവസ്ത്രംഉടുപ്പിച്ചു—

മൂന്നാമൻഒരുദിവ്യകുറിയെനെറ്റിമെൽതൊട്ടുമുദ്രയിട്ടൊരുചീട്ടി
നെയുംകയ്യിൽതന്നുനിണക്കുവരുവാനുള്ളതിന്റെആധാരംഇതാവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/33&oldid=189119" എന്ന താളിൽനിന്ന് ശേഖരിച്ചത്