താൾ:CiXIV268.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ൻഇളകിഅനുസരിച്ചു,ഇവിടെഎത്തിമലയെയുംഅതിന്റെകു
ത്തനനില്പിനെയുംകണ്ടാറെഅതുഎന്മെൽവീണുതകൎക്കുംഎ
ന്നുപെടിച്ചുനിന്നു—

സുവിശെ—എന്നാൽഅവന്റെവാക്കുഎന്തു—

ക്രിസ്തി—യാത്രഎവിടെക്കഎന്നുചൊദിച്ചുഞാനുംഅതുപറഞ്ഞു
അറിയിച്ചു—

സുവി—അതിന്നുഅവൻഎന്തുപറഞ്ഞു—

ക്രിസ്തി—ഭാര്യാപുത്രന്മാർഉണ്ടൊഎന്നുചൊദിച്ചാരെഞാൻഉണ്ടുഎ
ങ്കിലുംഈഭാരംനിമിത്തംഅവരിൽമുമ്പെത്തരസംതൊന്നു
ന്നില്ലഎന്നുപറഞ്ഞു—

സുവിശെ—അപ്പൊൾഅവൻഎന്തുപറഞ്ഞു—

ക്രിസ്തി—എന്റെഭാരംവെഗംചാടികളയെണംഎന്നുപറഞ്ഞാറെഞാ
ൻഇടുക്കുവാതിൽക്കൽപൊയിട്ടുരക്ഷാസ്ഥലത്തിന്റെവഴിഅറി
യെണ്ടതിന്നുസംഗതിഉണ്ടാകുംഎന്നുരച്ചപ്പൊൾഅവൻനീ
അവിടെപൊകരുതുഅടുക്കെയുള്ളതുസൌഖ്യമുള്ളതുമാ
യഒരവഴിഇതാനീഇതിലെനടന്നാൽഭാരംനീക്കുവാൻശീല
മുള്ളൊരുസൽപുമാന്റെവീട്ടിൽഎത്തുംഎന്നുപറഞ്ഞവാ
ക്കുഞാൻപ്രമാണിച്ചുവഴിതെറ്റിരക്ഷെക്കായിഇങ്ങൊട്ടപുറ
പ്പെട്ടുവന്നാറെകാര്യപ്പൊരുൾകണ്ടുപെടിച്ചുനിന്നുഇനിഎന്തു
വെണംഎന്നറിയുന്നില്ല—

സുവി—ദൈവവചനംകെൾപ്പാൻനില്ക്കഎന്നുകല്പിച്ചാറെഅവൻവിറ
ച്ചുകൊണ്ടുനിന്നപ്പൊൾസുവിശെഷിപറയുന്നവനെനിങ്ങൾ
ഉപെക്ഷിക്കാതിരിപ്പാൻനൊക്കികൊൾവിൻഭൂമിയില്പറയു
ന്നവനെഉപെക്ഷിച്ചവർതെറ്റിപോകാതെഇരുന്നുഎങ്കി
ൽസ്വർഗ്ഗത്തിൽനിന്നുപറയുന്നവനെനാംവിട്ടൊഴിഞ്ഞാൽഎ
ങ്ങിനെതെറ്റിപൊകുംവിശ്ചാസത്തലെനീതിമാനായവൻ
ജീവിക്കുംഎങ്കിലുംപിൻവാങ്ങുന്നവനിൽഎന്റെആത്മാവി
ന്നുഇഷ്ടംഉണ്ടാകയില്ല—നീതന്നെപിൻവാങ്ങിയവനുംസമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/18&oldid=189086" എന്ന താളിൽനിന്ന് ശേഖരിച്ചത്