താൾ:CiXIV268.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ലൊക—നീഅങ്ങുഒരുകുന്നുകാണുന്നുവൊ

ക്രിസ്തി—കാണുന്നു–

ലൊക—ആകുന്നിന്റെതാഴെതന്നെഅവന്റെഭവനം
അനന്തരംക്രിസ്തിയൻനേൎവ്വഴിതെറ്റിരക്ഷെക്കായിധൎമ്മശാസ്ത്രിയുടെഭവന
ത്തിലെക്കപൊകുവാൻപുറപ്പെട്ടുകുന്നിന്റെസമീപത്തെത്തിഉയരം
ഭയങ്കരമായുംനില്പുചാരിതൂങ്ങിവഴിമേൽവീഴുമാറായപ്രകാരംക
ണ്ടുപെടിച്ചുസ്തംഭിച്ചുഎന്തുവെണംഎന്നറിയാതെനിന്നസമയംചുമടു
അതിഭാരമായിതൊന്നിയതുമല്ലാതെഅഗ്നിയുംനിലത്തുനിന്നുഎ
രിയുന്നതിനാൽതാൻവെന്തുപൊകുംഎന്നുവിചാരിച്ചുഭ്രമിച്ചുവി
യൎത്തുനിന്നുഅയ്യൊഞാൻഎന്തുചെയ്യെണ്ടുഎവിടെക്ക്പൊകെണ്ടു
ഞാൻലൊകജ്ഞാനിയുടെവാക്കുപ്രാമാണിച്ചുനെൎവ്വഴിയെവിട്ടതെ
ന്തുഎന്നുദുഃഖിച്ചുമുറയിട്ടപ്പോൾസുവിശെഷിവരുന്നതുകണ്ടുനാണി
ച്ചുനിന്നുസുവിശെഷിയുംഅടുക്കെവന്നുഅവനെസൂക്ഷിച്ചുനോക്കി
നിണക്കഇവിടെഎന്തുപ്രവൃത്തിഎന്നുചൊദിച്ചാറെക്രിസ്തിയൻമി
ണ്ടാതെഇരുന്നുനിലത്തുനൊക്കിപാൎത്തു

സുവിശെഷി—നാശപുരസമീപത്തുവെച്ചുകരഞ്ഞആൾനീതന്നെയൊ

ക്രിസ്തി—അതെഞാൻതന്നെആകുന്നു—

സുവി—ഇടുക്കുവാതില്ക്കൽപൊകെണംഎന്നുഞാൻപറഞ്ഞിട്ടി
ല്ലയൊ—

ക്രിസ്തി—അതെനിങ്ങൾപറഞ്ഞു—

സുവി—നീനെൎവ്വഴിയിലല്ലല്ലൊഇത്രവെഗത്തിൽതെറ്റിപ്പൊയ
തുഎന്തു—

ക്രിസ്തി—അഴിനിലകടന്നശെഷംഒരുവൻവന്നുഎന്റെമുമ്പിലുള്ള
ഗ്രാമത്തിലേക്ക്ചെന്നാൽഭാരംനീക്കുവാൻപ്രാപ്തിയുള്ളൊ
രുത്തനെകാണുംഎന്നുപറഞ്ഞതിനെഞാൻഅനുസരിച്ചു
പൊയി—

സുവിശെ—അവൻആർ

ക്രിസ്തി—അവൻഗുരുവെഷംധരിച്ചുവളരെസംസാരിച്ചതിനാൽഞാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/17&oldid=189084" എന്ന താളിൽനിന്ന് ശേഖരിച്ചത്