താൾ:CiXIV268.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൧

ൎബ്ബൊധനെആവിശ്വാസത്തിന്റെവ്യാപാരശക്തിയെനീഅറിയുന്നി
ല്ലല്ലൊ—ഹാനീഉണൎന്നുനിന്റെപാപത്തെവിചാരിച്ചുകൎത്താവായക്രി
സ്തുവിന്റെഅടുക്കൽഓടിചെല്ലുകഅപ്പൊൾഅവൻതന്റെദിവ്യ
നീതിയെനല്കിനിന്നെശിക്ഷാവിധിയിൽനിന്നുരക്ഷിക്കയുംചെയ്യും—

നിൎബ്ബൊ—നിങ്ങൾ്ക്കബദ്ധപ്പാടാകകൊണ്ടുഎനിക്കഒരുമിച്ചുനടപ്പാൻകഴിക
യില്ലഞാൻവഴിയെവരാം—

അപ്പൊൾഅവർ—

തന്നെത്താൻഅറിയാഞ്ഞാൽ
പിന്നെത്താൻഅറിഞ്ഞുകൊള്ളും
കുട്ടിതീതൊടെണ്ടിയാൽ
ഇഷ്ടംതീരെതൊട്ടുപൊള്ളും
നെമമായിചെവികൊടുത്തു—
കെമമായ്വരുംകരുത്തു—

എന്നുപാടുകയുംചെയ്തു—

അനന്തരംക്രിസ്തിയൻതന്റെകൂട്ടാളിയൊടുഅല്ലയൊആശാമയനെനാം
പിന്നെയുംതനിയെനടക്കെണ്ടിവന്നുവല്ലൊഎങ്കിലുംആമനുഷ്യനെകുറിച്ചു
എനിക്ക്വളരെസങ്കടംഉണ്ടുഒടുവിൽഅവൻനശിച്ചുപൊകും—

ആശാ—ആവകക്കാർഎന്റെനാട്ടിലുംവളരെഉണ്ടുവീഥികളുംഭവനങ്ങളുംനി
റഞ്ഞിരിക്കുന്നുകഷ്ടം—പിന്നെഇവൻജനിച്ചരാജ്യത്തിൽഎത്രഅ
ധികംഉണ്ടാകും—

ക്രിസ്തി—അവർകാണാതിരിക്കെണ്ടതിന്നുഅവൻഅവരുടെകണ്ണുകളെകുരു
ടാക്കിഎന്നവചനംഞാൻഒൎക്കുന്നുഅവൎക്കചിലപ്പൊൾപാപബൊധ
വുംഭയവുംഉണ്ടുഎന്ന്നിണക്കതൊന്നുന്നുവൊ—

ആശാ—നീഎന്നെക്കാൾപ്രായംചെന്നവനാകയാൽഎനിക്കഈകാൎയ്യത്തെ
കുറിച്ചുനിന്നിൽനിന്നുകെൾ്പാൻആവശ്യം—

ക്രിസ്തി—ചിലപ്പൊൾഅങ്ങിനെഉണ്ടുഎങ്കിലുംഅവർബുദ്ധിയില്ലാത്തവരാക
കൊണ്ടുപാപബൊധവുംഭയവുംതങ്ങളുടെനന്മെക്കായിട്ടാകുന്നുഎന്നറി
യാതെഅവറ്റെഅമുക്കിതന്നിഷ്ടവഴികളിൽമദിച്ചുപുളെച്ചുകൊ
ണ്ടിരിക്കുന്നുഎന്നുഎനിക്ക്തൊന്നുന്നു—

ആശാ—ഭയംതന്നെമനുഷ്യരുടെനന്മെക്കഎന്നുംസഞ്ചാരആരംഭത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/145&oldid=189350" എന്ന താളിൽനിന്ന് ശേഖരിച്ചത്