താൾ:CiXIV268.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൩

അവരെനെരെയാക്കിവെക്കുന്നത്എന്നുംപറഞ്ഞപ്രകാരംഎനിക്കും
തൊന്നുന്നു—

ക്രിസ്തി—സാരമുള്ളഭയംഅങ്ങിനെചെയ്യുംസംശയമില്ല—കൎത്താവിന്റെഭ
യംജ്ഞാനത്തിന്റെആരംഭംഎന്നവചനംഉണ്ടല്ലൊ—

ആശാ—സാരമുള്ളഭയത്തെനീഎങ്ങിനെവിവരിക്കും—

ക്രിസ്തി—സാരമുള്ളഭയംമൂന്നുവിധം—അത്—

൧.രക്ഷാപ്രദമായപാപബൊധത്താൽവരുന്നു—

൨.ഹൃദയത്തെരക്ഷെക്കായിട്ടുക്രിസ്തുവിനെമുറുകപ്പിടിക്കുമാറാക്കു
ന്നു—

൩.ദൈവത്തെശങ്കിച്ചുഅവന്റെവചനവഴികൾ്ക്കുംഅഞ്ചുമാറാ
ക്കുന്നത്അല്ലാതെനാംഇടത്തൊട്ടുംവലത്തൊട്ടുംമാറിദൈവത്തെഅ
പമാനിച്ചുസമാധാനംകെടുത്തുആത്മാവിനെദുഃഖിപ്പിച്ചുശത്രുവിന്നു
ദൂഷ്യത്തിന്നായിഅവസരംകൊടുത്തുപൊകാതിരിക്കെണ്ടതിന്നു
നിത്യസമ്പ്രെക്ഷയെജനിപ്പിക്കുന്നു—

ആശാ—നല്ലതുനീപറഞ്ഞത്സത്യംതന്നെ—നാംഈആഭിചാരനിലംനടന്നൊ
ഴിഞ്ഞില്ലെ—

ക്രിസ്തി—എന്തിന്നുഈസംഭാഷണംഅലസലായൊ—

ആശാ—എന്നിട്ടല്ലനാംഎവിടെഎത്തിഎന്നറിവാൻവെണ്ടിഞാൻചൊദിച്ചു—

ക്രിസ്തി—ഇനിരണ്ടുനാഴികമാത്രമെയുള്ളൂഎങ്കിലുംനാംസംസാരിച്ചുകൊണ്ടിരി
ക്ക—ഭയപ്രദമായപാപബൊധംനന്മെക്കായിട്ടാകുന്നുഎന്നുനിൎബ്ബൊധന്മാ
ർഅറിയായ്കകൊണ്ടുഅവർഅതിനെഅമുക്കിമുടക്കുന്നുഎന്നുനാംപ
റഞ്ഞുവല്ലൊ—

ആശാ—അവർഅതിനെഎങ്ങിനെമുടക്കുന്നു—

ക്രിസ്തി—൧—ദൈവകൃതമാകുന്നഈഭയംപിശാചിന്റെക്രിയആകുന്നുഎന്നു
അവർവിചാരിച്ചുനഷ്ടംവരുത്തുന്നകാൎയ്യംപൊലെവിരൊധിക്കുന്നു—

൨.,ഈഭയംവിശ്വാസത്തെഇടിച്ചുകളയുംഎന്ന്അവർവിചാരിച്ചുഹൃദ
യംകഠിനമാക്കുന്നുവിശ്വാസംഅവർക്കുഒട്ടുംഇല്ലതാനും—

൩.,ഭയംഉചിതമല്ലഎന്ന്വിചാരിച്ചുമദിച്ചുകള്ളസമാധാനത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/146&oldid=189352" എന്ന താളിൽനിന്ന് ശേഖരിച്ചത്