താൾ:CiXIV268.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൫

ധിയിലകപ്പെട്ടിരിക്കുന്നുഎന്നുംപിതാവായദൈവംനീതിമാനാകുന്നെ
ങ്കിലുംതന്റെഅടുക്കൽവരുന്നപാപിയെനീതീകരിപ്പാൻഅവന്നു
ന്യായമുണ്ടുഎന്നുംകണ്ടു—മുമ്പെയുണ്ടായഎന്റെദൊഷമുള്ളനട
പ്പിനെഒൎത്തുനാണിച്ചുമുമ്പെയെശുക്രിസ്തുവിന്റെസൌന്ദൎയ്യത്തെ
കുറിച്ചുഒരിക്കലുംനല്ലവിചാരംഹൃദയത്തിൽഎശായ്കകൊണ്ടുഎന്റെ
ബുദ്ധിഹീനതനിമിത്തംദുഃഖിച്ചുശുദ്ധനായിരിപ്പാനുംകൎത്താവായയെ
ശുവിന്റെമഹത്വത്തിന്നായിഎന്തെങ്കിലുംചെയ്വാനുംആഗ്രഹിച്ചു—അ
തെഎന്റെശരീരത്തിൽആയിരംപാത്രംരക്തംനിറഞ്ഞാലുംകൎത്താ
വായയെശുനിമിത്തംസകലവുംഒഴിച്ചുകളവാൻതൊന്നുകയും
ചെയ്തു—

അനന്തരംഞാൻസ്വപ്തനത്തിൽകണ്ടത്എന്തെന്നാൽആശാമയൻതിരിഞ്ഞു
അവർമുമ്പെവിട്ടനിൎബ്ബൊധനെകണ്ടുക്രിസ്തീയനോടുഉണ്ണിപിന്നാലെവരു
ന്നപ്രകാരംകണ്ടുവൊ—

ക്രിസ്തി—കണ്ടുനമ്മൊടുകൂടപൊരുവാൻഅവന്നുഇത്തിരിതാല്പൎയ്യമില്ലഎന്ന്‌
തൊന്നുന്നു—

ആശാ—അവൻഇതുവരെയുംനമ്മൊടുകൂടനടന്നുവെങ്കിൽഅവന്നുഛെദം
വരികയില്ലയായിരുന്നുപൊൽ—

ക്രിസ്തി—സത്യംഎങ്കിലുംഅവന്റെവിചാരംവെറെ—

ആശാ—അങ്ങിനെഉണ്ടായിരിക്കുംനാംഅവനായിക്കൊണ്ടുഅല്പംനില്ക്കഎന്നു
പറഞ്ഞാറെഅവർതാമസിച്ചുനിന്നു—

അവൻഎത്തിയാറെക്രിസ്തിയൻഅല്ലയൊസഖെഇത്രവഴിയെആയ്പൊ
യതുഎന്തു—

നിൎബ്ബൊധൻ—എനിക്കഒത്തകൂട്ടാളികൾഇല്ലെങ്കിൽതനിയെനടക്കുന്നത്ഏറെ
നല്ലതു—

അപ്പൊൾക്രിസ്തിയൻനമ്മൊടുകൂടപൊരുവാൻഅവന്നുഒട്ടും താല്പൎയ്യവുംഇ
ല്ലഎന്ന്ഞാൻപറഞ്ഞുവല്ലൊഎങ്കിലുംൟവനത്തിൽനെരംപൊക്കെണ്ടതിന്ന്‌
സാരിക്കുന്നതുനല്ലതാകുന്നുഎന്നുപതുക്കെആശാമയനൊട്പറഞ്ഞുനി
ൎബ്ബൊധനെനൊക്കിഅല്ലയൊസഖെദൈവത്തിന്നുംനിണക്കുംതമ്മിൽഎങ്ങി

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/139&oldid=189338" എന്ന താളിൽനിന്ന് ശേഖരിച്ചത്