താൾ:CiXIV268.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪

ത്താൽവിശ്വസിക്കയുംവരികഎന്നതുംഒന്നുതന്നെപൂൎണ്ണമനസ്സുകൊ
ണ്ടുരക്ഷെക്കായിക്രിസ്തുവിന്റെഅടുക്കൽവരുന്നവൻവിശ്വസിക്ക
തന്നെചെയ്യുന്നുഎന്നുബൊധിച്ചുകണ്ണീരുംഒഴുക്കിഹാകൎത്താവെ
മഹാപാപിയായഎന്നെയുംനീനിശ്ചമായികൈക്കൊണ്ടുര
ക്ഷിക്കുമൊഎന്നുചൊദിച്ചതിന്നുഅവൻഎന്റെഅടുക്കൽ
വരുന്നവനെഞാൻഒരുപ്രകാരത്തിലുംതള്ളിക്കളകയില്ലഎന്ന്‌
പറഞ്ഞപ്പൊൾഹാകൎത്താവെഞാൻവരുമ്പൊൾഎന്റെവിശ്വാ
സംനിണക്ക്ഇഷ്ടമായിരിക്കെണ്ടതിന്നുനിന്നെഎങ്ങിനെവിചാ
രിക്കെണ്ടുന്നതാകുന്നുഎന്നുചൊദിച്ചശെഷംഅവൻപാപികളെ
രക്ഷിപ്പാൻക്രിസ്തുലൊകത്തിലെക്കവന്നിരിക്കുന്നു—വിശ്വസിക്കു
ന്നഎല്ലാവന്റെനീതിക്കായിട്ടുഅവൻന്യായപ്രമാണത്തിന്റെഅ
വസാനമാകുന്നു—നമ്മുടെപാപത്തിന്നായിഅവൻമരിച്ചുനമ്മുടെശു
ദ്ധീകരണത്തിന്നായിജീവിച്ചെഴുനീറ്റുമരിക്കുന്നു—അവൻനമ്മെ
സ്നെഹിച്ച്തന്റെരക്തത്താൽനമ്മുടെപാപങ്ങളെകഴുകികളഞ്ഞു
ദൈവത്തിന്റെയുംനമ്മുടെയുംനടുവിൽഒരുമദ്ധ്യസ്ഥനായിനമുക്കാ
യിട്ടുപ്രാൎത്ഥിക്കെണ്ടതിന്നുനിത്യംജീവിക്കുന്നു— എന്നവെദവാക്യങ്ങ
ളാൽനീതീകരണത്തിന്നുവെണ്ടിഅവനെയുംപാപപരിശാന്തിക്ക
വെണ്ടിഅവന്റെരക്തത്തെയുംനൊക്കെണ്ടതാകുന്നുഎന്ന്വിചാ
രിച്ചുഅവൻപിതാവിന്റെകല്പനഅനുസരിച്ചതുംന്യായപ്രമാ
ണത്തിന്റെശാപശിക്ഷകളെസഹിച്ചതുംതനിക്കായിട്ടല്ലരക്ഷെ
ക്കായിട്ടുഅതുകൈക്കൊണ്ടുകൃതജ്ഞനായിരിക്കുന്നവന്നവെണ്ടി
തന്നെആകുന്നുഎന്ന്ഉറപ്പായിവിശ്വസിച്ചപ്പൊൾഎന്റെഹൃദ
യത്തിൽസന്തൊഷവുംകണ്ണിൽനീരുംനിറഞ്ഞുയെശുക്രിസ്തുവിന്റെ
നാമത്തെയുംജനനത്തെയുംവഴിയെയുംസ്നെഹിപ്പാൻതുടങ്ങു
കയുംചെയ്തു—

ക്രിസ്തി—ഇപ്രകാരംനിണക്കഉണ്ടായക്രിസ്തന്റെവെളിപ്പാട്നിന്റെആ
ത്മാവിൽവ്യാപരിച്ചത്എന്തു

ആശാ—സൎവ്വലൊകവുംഅതിന്റെസകലപുണ്യസമൃദ്ധിയൊടുംകൂടശിക്ഷാവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/138&oldid=189336" എന്ന താളിൽനിന്ന് ശേഖരിച്ചത്