താൾ:CiXIV268.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൩

ക്രിസ്തി—എന്നാൽപിതാവ്പുത്രനെനിണക്കവെളിപ്പെടുത്തിയൊ—

ആശാ—അഞ്ചാറുപ്രാവശ്യംഅപെക്ഷിച്ചിട്ടുംആയില്ല—

ക്രിസ്തി—അപ്പൊൾനീഎന്തുചെയ്തു—

ആശാ—എന്തുചെയ്യെണംഎന്നറിഞ്ഞിട്ടില്ല—

ക്രിസ്തി—പ്രാൎത്ഥനവിടുവാൻതൊന്നിയില്ലയൊ—

ആശാ—നൂറിരട്ടിഅങ്ങിനെതൊന്നി—

ക്രിസ്തി—എന്നാൽഅതുവിടാഞ്ഞത്എന്തിന്നു

ആശാ—ക്രിസ്തുവിന്റെനീതിഅല്ലാതെസകലലൊകവുംഎന്റെരക്ഷെ
ക്കമതിയാകയില്ലഎന്നവാക്കുഞാൻഉറപ്പായിട്ടുവിശ്വസിച്ചുപ്രാൎത്ഥനഉ
പെക്ഷിച്ചാൽമരിക്കുംനിശ്ചയംഎന്നാൽകൃപാസനത്തിന്റെ
കാൽക്കൽഞാൻമരിക്കട്ടെഇതുമാത്രമെവരുവാൻകഴിയുംഎന്ന്വി
ചാരിച്ചു—അതുതാമസിച്ചാലുംഅതിനായിക്കൊണ്ടുകാത്തിരിക്ക
അതുവരുംനിശ്ചയംഅതുതാമസിക്കയില്ലഎന്ന്വെദവാക്യവും
ഒൎത്തുപിതാവ്പുത്രനെഎനിക്ക്വെളിവാക്കിയവരെയുംപ്രാൎത്ഥി
ച്ചുകൊണ്ടിരുന്നു—

ക്രിസ്തി—അവൻനിണക്കഎങ്ങിനെവെളിവായിവന്നു—

ആശാ—മാംസദൃഷ്ടികൊണ്ടല്ലജ്ഞാനദൃഷ്ടികൊണ്ടത്രെഞാൻഅവനെ
കണ്ടപ്രകാരംപറയാം—ഒരുദിവസംഎന്റെപാപത്തിന്റെ
വലിപ്പവുംവെറുപ്പുംഭയങ്കരമായികണ്ടുദുഃഖപരവശനായിനി
ത്യനരകവുംനാശവുംഅല്ലാതെഎനിക്കഒന്നുംഉണ്ടാകയില്ലഎ
ന്നുവിചാരിച്ചുവിറച്ചപ്പൊൾകൎത്താവ്സ്വൎഗ്ഗത്തിൽനിന്നുനൊക്കി—നീ
കൎത്താവായയെശുക്രിസ്തുവിങ്കൽവിശ്വസിച്ചാൽരക്ഷിക്കപ്പെടും
എന്ന്പറഞ്ഞപ്രകാരംഎനിക്കതൊന്നിഎന്നാറെഞാൻഹാകൎത്താ
വെഞാൻഎത്രയുംവലിയപാപിയാകുന്നുഎന്ന്പറഞ്ഞതിന്നുഅ
വൻഎന്റെകരുണനിണക്കമതിഎന്നത്കെട്ടശെഷംഎന്നാൽ
കൎത്താവെവിശ്വസിക്കഎന്നുള്ളതുഎന്തുഎന്ന്ചൊദിച്ചാറെഅവ
ൻഎന്റെഅടുക്കൽവരുന്നവൻഒരുനാളുംവിശക്കയില്ലഎന്നി
ൽവിശ്വസിക്കുന്നവൻഒരുനാളുംദാഹിക്കയുമില്ലഎന്നവചന

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/137&oldid=189333" എന്ന താളിൽനിന്ന് ശേഖരിച്ചത്