താൾ:CiXIV268.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൨

ആശാ—എന്റെവിശ്വാസംനിമിത്തംഎന്നെരക്ഷിപ്പാൻഅവന്നുഇഷ്ടമു
ണ്ടാകുമൊഎന്ന്ഞാൻവിചാരിച്ചുസംശയിച്ചു—

ക്രിസ്തി—അതിന്നുവിശ്വസ്തൻഎന്തുപറഞ്ഞു—

ആശാ—പൊയിനൊക്കുകഎന്നുപറഞ്ഞാറെഞാൻഅതുവിനയക്കുറവ
ല്ലയൊഎന്ന്ചൊദിച്ചപ്പൊൾഅവൻഅല്ലല്ലൊഅവൻനിന്നെവി
ളിച്ചിരിക്കുന്നുഎന്ന്പറഞ്ഞുധൈൎയ്യംഉണ്ടാക്കുവാനായിയെശു
വിനെവൎണ്ണിക്കുന്നൊരുപുസ്തകവുംതന്നുഇതിൽഓരൊരൊപുള്ളി
യുംവിസൎഗ്ഗവുംഭൂമിസ്വൎഗ്ഗങ്ങളെക്കാൾഉറപ്പുള്ളതാകുന്നുഎന്ന
ത്കെട്ടശെഷംഅവന്റെമുമ്പാകെഎത്തിയാൽഞാൻഎന്തുചെ
യ്യെണംഎന്നുചൊദിച്ചതിന്നുനീമുട്ടുകുത്തിപിതാവ്പുത്രനെ
നിണക്കവെളിപ്പെടുത്തുവാനായിപൂൎണ്ണഹൃദയംകൊണ്ടുപ്രാ
ൎത്ഥിക്കെണംഎന്നവൻപറഞ്ഞാറെഎങ്ങിനെഅപെക്ഷിക്കെ
ണംഎന്ന്ഞാൻചൊദിച്ചപ്പൊൾഅവൻവരുന്നവൎക്കെല്ലാ
വൎക്കുംകരുണയുംക്ഷമയുംനല്കുവാനായികാലംതൊറുംഇരിക്കു
ന്നകൃപാസനത്തിന്മെൽതന്നെപാൎക്കുന്നതുനീകാണുംഎന്നവ
ൻപറഞ്ഞു—അപ്പൊൾഞാൻഎന്തുപറയെണംഎന്ന്ചൊദി
ച്ചശെഷംദൈവമെപാപിയാകുന്നഎനിക്കകരുണഉണ്ടാകെ
ണമെ—യെശുക്രിസ്തുവിനെഅറിഞ്ഞുവിശ്വസിപ്പാൻഎന്നെ
സഹായിക്കെണമെഅവന്റെനീതിയിങ്കൽവിശ്വസിക്കാഞ്ഞാ
ൽഞാൻനശിക്കുമല്ലൊ—ഹാകൎത്താവെനീനിന്റെപുത്രനായയെ
ശുക്രിസ്തുവിനെലൊകരക്ഷിതാവായിനിശ്ചയിച്ചുഎന്നും
മഹാപാപിയായഎനിക്കുംകൃപനല്കുവാൻഇഷ്ടവുംകരുണയുമുള്ള
ദൈവമാകുന്നുഎന്നുംഞാൻകെട്ടിരിക്കുന്നു—ഹാകൎത്താവെനി
ന്റെപുത്രനായയെശുക്രിസ്തുമൂലംഎന്നെയുംരക്ഷിക്കുന്നതി
നാൽനിന്റെകരുണയുടെവലിപ്പത്തെകാട്ടെണമെആ
മെൻഎന്നപ്രാൎത്ഥനയെഅവൻപഠിപ്പിക്കയുംചെയ്തു—

ക്രിസ്തിഅവൻപറഞ്ഞപ്രകാരംനീചെയ്തുവൊ—

ആശാ—ഞാൻവെണ്ടുംവണ്ണംചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/136&oldid=189330" എന്ന താളിൽനിന്ന് ശേഖരിച്ചത്