താൾ:CiXIV268.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൧

എന്റെഅവസ്ഥഅവനൊടുഅറിയിച്ചപ്പൊൾഅവൻപാപം
കൂടാതെയുള്ളൊരുത്തന്റെനീതിനിണക്കകിട്ടാഞ്ഞാൽനിന്റെ
യുംസകലലൊകത്തിന്റെയുംനീതിയുംനിന്നെരക്ഷിപ്പാൻകഴിക
യില്ലഎന്നുപറഞ്ഞു—

ക്രിസ്തി—അവൻപറഞ്ഞത്സത്യംഎന്ന്നീഉടനെവിശ്വസിച്ചുവൊ—

ആശാ—നടപ്പുമാറ്റിയതിനാൽഎനിക്കആശ്വാസവുംപ്രസാദവുംഉണ്ടായ
പ്പൊൾഅവൻഅങ്ങിനെഎന്നൊട്പറഞ്ഞുഎങ്കിൽഞാൻഅവ
നെമൂഢൻഎന്നുപെർവിളിക്കുമായിരുന്നുഎങ്കിലുംഎന്റെപൊരാ
യ്മയുംസൽക്രിയകളിൽകലൎന്നപാപവുംസ്പഷ്ടമായശെഷംഅതുസ
ത്യംതന്നെഎന്നപ്രമാണിക്കെണ്ടിവന്നു—

ക്രിസ്തി—ഒരിക്കലുംപാപംചെയ്തിട്ടില്ലാത്തആൾഉണ്ടുഎന്ന്നിണക്കഅപ്പൊ
ൾഉടനെബൊധിച്ചുവൊ—

ആശാ—ആവാക്കുകളെആദ്യംകെട്ടപ്പൊൾഞാൻവിസ്മയിച്ചുനൊക്കിഎങ്കിലും
കുറെഅധികംസംഭാഷണവുംചെൎച്ചയുംഉണ്ടായശെഷംഎനിക്കകാ
ൎയ്യബൊധംവന്നു—

ക്രിസ്തി—പാപമില്ലാത്തവൻആരെന്നുംഅവനാൽനീഎങ്ങിനെനീതീകരി
ക്കപ്പെടുംഎന്നുംചൊദിച്ചുവൊ—

ആശാ—ചൊദിച്ചുഅത്യുന്നതന്റെവലത്തുഭാഗത്തിരിക്കുന്നകൎത്താവായയെ
ശുതന്നെപാപമില്ലാത്തവനാകുന്നുഅവൻഭൂലൊകത്തിൽമനുഷ്യ
നായിനടന്നസമയംചെയ്തതിലുംമരത്തിൽതറക്കപ്പെട്ടുസഹിച്ച
കഷ്ടങ്ങളിലുംവിശ്വസിക്കുന്നതിനാൽനീതീകരിക്കപ്പെടുംഎന്നവ
ൻപറഞ്ഞാറെഎന്നാൽആമനുഷ്യന്റെനീതിവെറെഒരുത്തനെദൈ
വം മുമ്പാകെനീതിമാനാക്കുവാൻമതിയാകുമൊഎന്ന്ഞാൻചൊ
ദിച്ചപ്പൊൾശക്തിയുള്ളദൈവമായവൻചെയ്തതുംമരിച്ചതുംത
നിക്കായിട്ടില്ലനിണക്കായിട്ടുതന്നെഉണ്ടായിരുന്നത്കൊണ്ടുവിശ്വാ
സത്താൽഅവന്റെപ്രവൃത്തികളുംഅവറ്റിൻഫലവുംനിണക്ക
സ്വന്തമാകുംഎന്നവൻപറഞ്ഞു—

ക്രിസ്തി—നീഅപ്പൊൾഎന്തുചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/135&oldid=189325" എന്ന താളിൽനിന്ന് ശേഖരിച്ചത്