താൾ:CiXIV268.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬

നാസ്തിക—എന്റെനാട്ടിൽപാൎത്തസമയംഞാൻവിശ്വസിച്ചില്ലെങ്കിൽഇ
ത്രൊടംനടന്നുഅന്വെഷിക്കുമൊഅങ്ങിനെയൊരുസ്ഥലംഉണ്ടാ
യിരുന്നാൽനിങ്ങൾനടന്നതിൽഅധികംദൂരംചെന്നവനായഇ
ദ്ദെഹംകാണാതിരിക്കയില്ലായിരുന്നുനിശ്ചയം—അത്ഇല്ലായ്ക
കൊണ്ടത്രെഞാൻവിട്ടുപൊയനന്മകളെപിന്നെയുംഅനുഭ
വിച്ചുആശ്വസിപ്പാനായിമടങ്ങിപൊന്നു—

അപ്പൊൾക്രിസ്തിയൻതന്റെകൂട്ടാളിയായആശാമയനൊടുഇവൻപറ
ഞ്ഞതുസത്യംതന്നെയൊഎന്നുചൊദിച്ചു

ആശാമ—നീകരുതികൊൾ്കഅവൻമുഖസ്തുതിക്കാരൻതന്നെ—നാംമുമ്പെഇ
ങ്ങിനെയൊരുത്തന്റെചതിവാക്കുഅനുസരിച്ചപ്പൊൾഎത്രദുഃഖം
അനുഭവിച്ചുഎന്നൊൎത്തുകൊൾക—ചിയൊൻഇല്ലഎന്നവൻ
പറഞ്ഞതുഎന്തു—വാഞ്ഛിതമലകളിൽനിന്നുപട്ടണവാതിലിനെ
നാംകണ്ടുവല്ലൊ—നാംവിശ്വാസപ്രകാരംനടക്കെണ്ടുന്നതാകുന്നു—ച
മ്മട്ടിക്കാരൻനമ്മെഎത്തിപിടിക്കാതിരിക്കെണ്ടതിന്നുതാമസിക്ക
രുത്—അറിവിന്റെവചനങ്ങളെവിട്ടുതെറ്റിപൊ
കുന്നതിന്നുള്ളഉപദെശംകെൾ്ക്കാതെവിട്ടുകളകഎന്നവാക്കുനീത
ന്നെഎന്റെചെവിയിൽമന്ത്രിക്കെണ്ടതായിരുന്നുഹാസഹൊദര
അവനെകെൾ്ക്കരുതെനമ്മുടെആത്മാക്കളുടെരക്ഷെക്കായിട്ടു
നാംവിശ്വസിക്ക—

ക്രിസ്തി—ഹാസഹൊദരനിന്റെവിശ്വാസത്തെകുറിച്ചുഎനിക്കസംശയംതൊ
ന്നുകകൊണ്ടുഞാൻഅങ്ങിനെചൊദിക്കയല്ലനിന്റെപരമാ
ൎത്ഥഹൃദയത്തിൽനിന്നുഒരുഫലംപറിച്ചെടുത്തുനിണക്കകാണി
പ്പാൻവെണ്ടിചൊദിച്ചതെയുള്ളൂ—ഇഹലൊകത്തിന്റെപ്രഭുൟ
മനുഷ്യനെകുരുടനാക്കിഎന്ന്എനിക്കവേണ്ടുംവണ്ണം ബൊധി
ച്ചിരിക്കുന്നു—സത്യവിശ്വാസംനമുക്കുലഭിച്ചുഎന്നറിഞ്ഞിട്ടുനാംനട
ക്ക—സത്യത്തിൽനിന്നുഒരുകളവുംഇല്ലല്ലൊ—

ആശാ—ഞാൻഇപ്പൊൾദൈവമഹത്വത്തിന്റെആശയിൽസന്തൊ
ഷിക്കുന്നുഎന്നുപറഞ്ഞാറെഇരുവരുംനാസ്തികനെവിട്ടുനട

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/130&oldid=189316" എന്ന താളിൽനിന്ന് ശേഖരിച്ചത്