താൾ:CiXIV268.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൪

എന്നുപറഞ്ഞുഞങ്ങളെനെൎവ്വഴിയിൽനിന്നുതെറ്റിച്ചുകളഞ്ഞുഎന്നു
അറിയിച്ചാറെചമ്മട്ടിപിടിച്ചവൻആയവൻകള്ളഅപൊസ്തലനുംവെളിച്ച
ദൂതവെഷംധരിച്ചമുഖസ്തുതിക്കാരനുമാകുന്നുഎന്നുപറഞ്ഞുവലകീറി
അവരെവിടുത്തുനെൎവ്വഴിയിൽനിങ്ങളെആക്കിചെൎക്കെണ്ടതിന്നുഎന്റെ
പിന്നാലെവരുവിൻഎന്നുകല്പിച്ചുമുഖസ്തുതിക്കാരനെഅനുസരിച്ചു
ഉപെക്ഷിച്ചുപൊയവഴിയിൽഅവരെഎത്തിക്കയുംചെയ്തു—അപ്പൊ
ൾഅവൻകഴിഞ്ഞരാത്രിയിൽനിങ്ങൾഎവിടെപാൎത്തുഎന്നുചൊദിച്ചു—

സഞ്ചാരികൾ—വാഞ്ഛിതമലയിൽഇടയന്മാരൊടുകൂടതന്നെ—

പ്രകാശമയൻ—വഴിയെഅറിവാൻവെണ്ടിഅവർനിങ്ങൾ്ക്കഒരുസൂചകചീ
ട്ടുതന്നുവൊ—

സഞ്ചാരികൾ—തന്നു

പ്രകാശ—സംശയമുണ്ടായപ്പൊൾനിങ്ങൾഅതിനെനൊക്കിവായിച്ചുവൊ

സഞ്ചാരി—വായിച്ചില്ല—

പ്രകാശ—എന്തുകൊണ്ട്വായിച്ചില്ല

സഞ്ചാ—ഞങ്ങളൊടുമറന്നുപൊയി—

പ്രകാശ—മുഖസ്തുതിക്കാരനെസൂക്ഷിപ്പിൻഎന്നുഇടയന്മാർപറ
ഞ്ഞില്ലയൊ—

സഞ്ചാ—പറഞ്ഞുഎങ്കിലുംആവെള്ളവസ്ത്രധാരിമുഖസ്തുതിക്കാരൻ
തന്നെഎന്ന്ഞങ്ങൾവിചാരിച്ചില്ല—

അനന്തരംഞാൻസ്വപ്നത്തിൽകണ്ടത്എന്തെന്നാൽനിങ്ങൾനിലത്ത
കിടപ്പിൻഎന്നവൻകല്പിച്ചുഅവരുംഅനുസരിച്ചുകിടന്നപ്പൊൾനടക്കെ
ണ്ടുന്നനല്ലവഴിഉപദെശിപ്പാൻഅവരെനല്ലവണ്ണംശിക്ഷിച്ചുഅ
ടിക്കുന്നതിന്നിടയിൽഞാൻസ്നെഹിക്കുന്നവരെഒക്കെശാസിച്ചുശിക്ഷി
ക്കുകയുംചെയ്യുന്നു—നിങ്ങൾഉണൎന്നുഅനുതപിച്ചുഇടയന്മാരുടെവാക്കുഇനിമ
റക്കാതെനെൎവ്വഴിയിൽസൂക്ഷിച്ചുനടന്നുകൊൾ്വിൻ(അറി.൩,൧൯)എന്ന്
കല്പിച്ചാറെഅവർഅവനെപുകണ്ണുയാത്രയായപ്പൊൾ

സഞ്ചാരിക്കൂട്ടംതെറ്റിപ്പൊകുംകാലം
അനുഭവിപ്പതൊക്കനൊക്കുവിൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/128&oldid=189313" എന്ന താളിൽനിന്ന് ശേഖരിച്ചത്