താൾ:CiXIV268.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨

നെൎവ്വഴിയിൽഈവകപിടിച്ചുപറിനടക്കകൊണ്ടുനാംഎല്ലാആയുധങ്ങ
ളൊടുംകൂടപലിശയെയുംധരിച്ചിട്ടുപുറപ്പെടെണം—പലിശയില്ലായ്കകൊ
ണ്ടുലെവിയാഥാനൊട്അടുത്തുപൊരുതവന്നുജയിപ്പാൻപാടില്ലാതെ
യായിവന്നുപലിശഇല്ലെങ്കിൽഅവൻനമ്മെഒട്ടുംഭയപ്പെടുകയില്ല—
സകലത്തിന്നുംമീതെവിശ്വാസത്തിന്റെപലിശയെപിടിച്ചുകൊണ്ടാ
ൽദുഷ്ടനായവന്റെആഗ്നെയാസ്ത്രങ്ങളെകെടുത്തുവാൻകഴിയും(എ
ഫെ൬,൧൬)എന്നുപരിചയമുള്ളവൻപറഞ്ഞു—രാജാവ്ഒരുനായകനെ
അയക്കെണംഎന്നല്ലതാൻകൂടപൊരെണ്ടതിന്നുനാംപ്രാൎത്ഥിക്കുന്ന
ത്നന്നു—അതിനാൽദാവീദ്മരണനിഴലിന്റെതാഴ്വരയിലുംസന്തൊ
ഷിക്കയുംദൈവംകൂടാതെഇരുന്നാൽഒരുകാലടിപൊലുംമാറിപൊകു
ന്നതിനെക്കാൾതാൻഇരിക്കുന്നസ്ഥലത്തുതന്നെമരിക്കുന്നത്നല്ലതെന്നു
മൊശപറകയുംചെയ്തുവല്ലൊഹാസഹൊദരഅവൻനമ്മുടെകൂടഉ
ണ്ടായാൽനാംപതിനായിരംവിരൊധികളെപെടിക്കെണ്ടാഎങ്കിലുംഅ
വൻഇല്ലാതിരുന്നാൽസഹായക്കാരുംനശിക്കും—

ഞാൻപൊരിൽഉണ്ടായിരുന്നുദൈവകരുണയാൽഇന്നുവരയുംജീ
വിച്ചിരിക്കുന്നുഎങ്കിലുംഎന്റെപൌരുഷത്തിൽപ്രശംസിപ്പാൻഎ
തുമില്ല—നാംഅനൎത്ഥമെശാത്തദിക്കിൽഎത്തിയില്ലആവകഒന്നുംവരാ
തെഇരുന്നാൽകൊള്ളാംഎങ്കിലുംസിംഹവുംകരടിയുംഎന്നെവിഴുങ്ങീട്ടില്ലാ
യ്കകൊണ്ടുയാതൊരുചെലയില്ലാത്തഫിലിസ്തിയൻവന്നാലുംദൈവംഎ
ന്നെരക്ഷിക്കുംഎന്നുഞാൻവിശ്വസിച്ചിരിക്കുന്നുഎന്നുക്രിസ്തിയൻപറ
ഞ്ഞു—

അല്പവിശ്വാസിനീഎന്തൊരുകഷ്ടം
ദ്രവ്യവിശെഷംകവൎച്ചയിൽനഷ്ടം
ആക്കിയതാലെദരിദ്രനായൊ
എന്നതുശിഷ്യനീകെട്ടുടൻഒടി
വാങ്ങുവിശ്വാസംഅതാൽഅരികൊടി
നീക്കുംഅല്ലായ്കിൽഒർആവതുണ്ടൊ—

എന്നുപാടി—
ഇങ്ങിനെഅവർമുമ്പായുംനിൎബ്ബൊധൻപിമ്പായുംനടന്നുകൊണ്ടിരുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/126&oldid=189308" എന്ന താളിൽനിന്ന് ശേഖരിച്ചത്