താൾ:CiXIV268.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

വെട്ടിയുണ്ടാക്കിയൊരുഅഗാധകുഴിയിൽവീണുകൈകാലുകളും പൊട്ടിമരി
ക്കയുംചെയ്തു—ആവീഴ്ചയുടെഒച്ചക്രിസ്തിയനുംഅവന്റെകൂട്ടുകാരനും
കെട്ടുഞെട്ടികാൎയ്യംഎന്തുഎന്നുചൊദിച്ചതിന്നുഉത്തരംപറവാൻആരുംഇ
ല്ലതെഅയ്യയ്യൊഎന്നൊരുനിലവിളിമാത്രംകെട്ടു—അപ്പൊൾആശാമയ
ൻഹാകഷ്ടംകഷ്ടംനാംഇപ്പൊൾഎവിടെഎന്നുദുഃഖിച്ചുപറഞ്ഞാറെക്രി
സ്തിയൻതാൻഅവനെനെൎവ്വഴിയിൽനിന്നുതെറ്റിച്ചുകളഞ്ഞുഎന്നറിക
കൊണ്ടുമിണ്ടാതിരുന്നുഅപ്പൊൾമഴയുംമിന്നലുംഘൊരമായിതുടങ്ങിവെ
ള്ളവുംപൊങ്ങിവരികയുംചെയ്തു—

അനന്തരംആശാമയൻവീൎത്തുഅയ്യൊഞാൻനെൎവ്വഴിയെവിട്ടതെന്തുഎ
ന്നുമുറയിട്ടുപറഞ്ഞു—

ക്രിസ്തിയൻ—ൟവഴിനമ്മെനെൎവ്വഴിതെറ്റിക്കുംഎന്നുആസമയംആർ
വിചാരിച്ചു—

ആശാ—ഞാൻഅപ്പൊൾതന്നെപെടിച്ചത്കൊണ്ടുഅല്പംവിരൊധിച്ചു
എങ്കിലുംനീഎന്നെക്കാൾവൃദ്ധനാകുന്നുഎന്നുവിചാരിച്ചുസ്പഷ്ട
മായിപറവാൻശങ്കിച്ചു—

ക്രിസ്തി—ഹാസഹൊദരഞാൻനിന്നെനെൎവ്വഴിതെറ്റിച്ചുൟകഷ്ടതയി
ൽആക്കിയത്എനിക്കവളരെസങ്കടംഎങ്കിലുംഅറിഞ്ഞുംകൊ
ണ്ടുചെയ്തതല്ലായ്കയാൽഎന്നൊടുക്ഷമിക്കെണം

ആശാമ—ഹാസഹൊദരവിഷാദിക്കരുതെഞാൻഎല്ലാക്ഷമിച്ചിരിക്കു
ന്നുഈകഷ്ടവുംനമുക്കുഗുണമായിതീരുമെന്നുവിശ്വസിക്ക
യുംചെയ്യുന്നു—

ക്രിസ്തി—ഇത്രദയയുള്ളസഹൊദരൻലഭിച്ചതുകൊണ്ടുഎനിക്കവളരെ
സന്തൊഷംഎങ്കിലുംനാംഇവിടെതാമസിക്കാതെവെഗംമടങ്ങി
പൊവാൻനൊക്കെണം—

ആശാ—സത്യംസഹൊദരഞാൻമുമ്പിൽനടക്കാം—

ക്രിസ്തി—എന്റെകുറവുനിമിത്തംനാംനെൎവ്വഴിതെറ്റിയത്കൊ
ണ്ടുഅനൎത്ഥംവല്ലതുംഉണ്ടെങ്കിൽഎനിക്കആദ്യംവരെണ്ടതി
ന്നുഞാൻതന്നെമുമ്പിൽനടക്കട്ടെ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/108&oldid=189271" എന്ന താളിൽനിന്ന് ശേഖരിച്ചത്