താൾ:CiXIV268.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

വാൻനിശ്ചയിച്ചാറെഭക്ഷിച്ചുകുടിച്ചുപുറപ്പെടുകയുംചെയ്തു—

അപ്പൊൾഞാൻസ്വപ്നത്തിൽകണ്ടത്എന്തെന്നാൽഅവർഅല്പംനടന്ന
ശെഷംനദിയുംവഴിയുംപിരിഞ്ഞുവഴിയുംമഹാദുൎഘടവുംപ്രയാണത്താൽ
ആരുടെകാലുകൾതെഞ്ഞതുമായിരിക്കകൊണ്ടുഅവർവളരെദുഃഖിച്ചു—
തങ്ങളുടെആത്മാവ്വഴിനിമിത്തംക്ഷീണിച്ചുപൊയി—അവർഇ
ങ്ങിനെനടന്നസമയംവഴിനന്നായിഎങ്കിൽകൊള്ളായിരുന്നുഎന്നുവിചാ
രിച്ചുമുമ്പൊട്ടുനൊക്കിയപ്പൊൾഇടഭാഗത്തുഒരുവയലുംഅതിലെക്കചെ
ല്ലുവാൻതക്കവെലിക്കടായുംകണ്ടു—അതിന്റെപെർഇടവയൽഎന്നുത
ന്നെആകുന്നുഅപ്പൊൾക്രിസ്തിയൻതന്റെകൂട്ടുകാരനൊടുഈവയൽന
മ്മുടെവഴിയൊടുചെൎന്നിരിക്കുന്നെങ്കിൽനാംഅതിലെനടക്കാമല്ലൊഎന്നു
ചൊല്ലികടായിക്കൽചെന്നുനൊക്കിവെലിയുടെഅപ്പുറംഒർഇടവഴിനെ
ൎവ്വഴിക്കചെരതന്നെഉൻടുഎന്നുകണ്ടുഞാൻആഗ്രഹിച്ചപ്രകാരമായിസ
ഹൊദരവാനാംഅവിടെപൊയിസുഖെനനടക്കാംഎന്നുപറഞ്ഞു—

ആശാമയൻ—ഇടവഴിയിൽപൊയാൽനെൎവ്വഴിതെറ്റിപൊകുന്നില്ലയൊ

ക്രിസ്തി—അങ്ങിനെഒന്നുംവരുന്നില്ലനെൎവ്വഴിഅടുത്തുണ്ടല്ലൊഎന്നുകെ
ട്ടാറെആശാമയനുംസമ്മതിച്ചുക്രിസ്തിയന്റെപിന്നാലെവെലി
ക്കടായികടന്നു—ഇടവഴിയിൽഎത്തിയാറെഅവർകാൽനൊവകൂ
ടാതെനടന്നുമുമ്പൊട്ടുനൊക്കിയപ്പൊൾഅവരെപൊലെനടക്കു
ന്നവ്യൎത്ഥപ്രമാണിഎന്നൊരുത്തന്നെകണ്ടുഎടൊഇതുഎതുവ
ഴിഎന്നുവിളിച്ചുചൊദിച്ചാറെവാനദ്വാരത്തിലെക്കപൊകുന്നവ
ഴിതന്നെഎന്നുകെട്ടശെഷംക്രിസ്തിയൻകണ്ടുവൊഞാൻപറഞ്ഞ
പ്രകാരംതന്നെവഴിനല്ലതുഎന്നുനിണക്കഇപ്പൊൾബൊധി
ച്ചുവൊഎന്നുപറഞ്ഞാറെഅവർഅവന്റെവഴിയെനടന്നു
കൊണ്ടിരുന്നു—എങ്കിലുംഇതാസൂൎയ്യൻഅസ്തമിച്ചുഇരുളുംഅധിക
മായശെഷംപിന്നാലെചെല്ലുന്നവർമുമ്പിൽനടന്നവനെകാണ്മാ
ൻവഹിയാതെഇരുന്നു—

മുമ്പിൽനടന്നവ്യൎത്ഥപ്രമാണിവഴിയെകാണായ്കകൊണ്ടുആപ്രദെശത്തി
ന്റെഉടമക്കാരൻവ്യൎത്ഥപ്രശംസികളായമൂഢന്മാരെപിടിപ്പാൻവെണ്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/107&oldid=189269" എന്ന താളിൽനിന്ന് ശേഖരിച്ചത്