താൾ:CiXIV268.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

ങ്ങിനെയുള്ളദൃഷ്ടാന്തങ്ങളെകണ്ടിട്ടുംവിചാരിയാതെപാപംചെ
യ്യുന്നവർഎല്ലാവരുംകഠിനമുള്ളശിക്ഷാവിധിയിലകപ്പെടുംനിശ്ച
യം—

ആശാമയൻ—നീപറഞ്ഞവാക്കുസത്യംതന്നെഎങ്കിലുംനീയൊപ്രത്യെകമാ
യിഞാനൊഇങ്ങിനെഉള്ളദൃഷ്ടാന്തങ്ങളായിതീരാഞ്ഞത്എ
ന്തൊരുകൃപദൈവത്തെസ്തുതിച്ചുഭയപ്പെട്ടുഎപ്പൊഴുംലൊ
ത്തന്റെഭാൎയ്യയെഓൎത്തുകൊൾ്വാൻവളരെസംഗതിഉണ്ട
ല്ലൊ—

അനന്തരംഅവർയാത്രയായിഎത്രയുംനല്ലൊരുനദീതീരത്തഎത്തി
ആനദിക്കദാവീദ്രാരാജാവ്ദൈവനദിഎന്നുംയൊഹനാൻജീവവെള്ള
ത്തിന്റെപുഴഎന്നുംപെർവിളിച്ചിരിക്കുന്നു—അവരുടെവഴിനദിയുടെക
രയിൽകൂടിതന്നെആകകൊണ്ടുക്രിസ്തിയനുംആശാമയനുംവളരെ
സൌഖ്യമായിനടന്നുഅതിലെവെള്ളവുംകുടിച്ചുക്ഷീണതയുംതീൎത്തുഹൃദ
യസന്തൊഷംപ്രാപിക്കയുംചെയ്തു—ആനദിയുടെഇരുപുറവുംപൂത്തുംകാ
ച്ചുംകൊണ്ടിരിക്കുന്നപലവിധവൃക്ഷങ്ങളുംഉണ്ടുഅവയുടെഇലയാത്രാകഷ്ട
ങ്ങളാൽരക്തംദുഷിച്ചുപൊയവൎക്കദഹനക്കെടുമുതലായദീനങ്ങൾവരാ
തിരിപ്പാൻഎത്രയുംവിശെഷമുള്ളതാകുന്നുഅവിടെവൎഷംമുഴുവനുംതളി
ൎത്തുംപൂത്തുംകൊണ്ടിരിക്കുന്നപൂങ്കാവിൽഉറങ്ങുവാൻവിരൊധമില്ലഎന്ന
വർഅറിഞ്ഞതുകൊണ്ടുകിടന്നുറങ്ങുകയുംചെയ്തു—രാവിലെഅവർഎഴു
നീറ്റുവൃക്ഷഫലംപറിച്ചുഭക്ഷിച്ചുപുഴയുടെവെള്ളവുംകുടിച്ചാറെകിടന്നു
റങ്ങിഅങ്ങിനെഅവർചിലദിവസംകൂടിസുഖെനകഴിച്ചശെഷം

ഹാവഴിപൊക്കിൎക്കഷ്ടതീരം
പളുങ്കൊഴുക്കംപൊലിതാ
വൃക്ഷാദിപൂമണംഗംഭീരം
ഫലങ്ങൾതിന്നൊൻനിറയാ
ഈദിക്കിലെനിമിത്തംവാങ്ങുവാൻ
തനിക്കാംസൎവ്വംവില്ക്കുംബുദ്ധിമാൻ—എന്ന്പാടി
ഇതിനാൽപ്രയാണംതീൎന്നിട്ടില്ലഎന്നവർഅറികകൊണ്ടുയാത്രയാകു

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/106&oldid=189267" എന്ന താളിൽനിന്ന് ശേഖരിച്ചത്