താൾ:CiXIV268.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

ആശാമയൻ—ആബുദ്ധിക്കെടുനിമിത്തംഎനിക്കഇപ്പൊൾവളരെസങ്കടം
ഉണ്ടുഞാൻലൊത്തന്റെഭാര്യയെപൊലെആയിതീരാഞ്ഞതുആ
ശ്ചൎയ്യം—അവളുടെപാപത്തിന്നുംഅകൃ
ത്യങ്ങൾക്കുംഭെദംഎന്തു—അവൾമറിഞ്ഞുനൊക്കിഞാനൊ
പൊകുവാൻആഗ്രഹിച്ചു—ദൈവകരുണവാഴുക—എന്നാൽഅ
ങ്ങിനെഉള്ളകാൎയ്യംഎന്റെഹൃദയത്തിൽതൊന്നിയതുകൊണ്ടുഞാ
ൻനാണിച്ചിരിക്കട്ടെ—

ക്രിസ്തി—ശെഷംവഴിയിൽസഹായംഎത്തെണ്ടതിന്നുനാംഇവിടെകണ്ടതു
ഒരുനാളുംമറക്കരുത്ഈസ്ത്രീസദൊമിന്റെശിക്ഷാവിധിയിൽ
നശിക്കാതെതെറ്റിപൊയിഎങ്കിലുംമറ്റൊരുശിക്ഷാവിധി
യിൽഅകപ്പെട്ടുനാംകണ്ടപ്രകാരംഉപ്പുതൂണായിതീൎന്നു

ആശാമയൻ—അവളെപൊലെപാപംചെയ്യാതിരിപ്പാൻഭയത്തിന്നാ
യിട്ടുംപാപഭയമില്ലത്തവൎക്കവരുന്നനാശത്തിന്റെഅടയാള
ത്തിന്നായിട്ടുംഈഓൎമ്മനമുക്കിരിക്കട്ടെഅപ്രകാരംതന്നെകൊ
രാദാതാൻഅബിരാംഎന്നീമൂവരുംഅവരുടെപാപത്തിൽന
ശിച്ചുഇരുനൂറ്റമ്പത്ആളുകളുംഭയത്തിന്നായിട്ടുദൃഷ്ടാന്തങ്ങളാ
യിതീൎന്നുഎങ്കിലുംദെമാമുതലായവർഅങ്ങുസൌഖ്യമായിനി
ന്നുഈസ്ത്രീക്കുമറിഞ്ഞുനൊക്കിയതിനാൽതന്നെപ്രാണഛ്ശെദം
വരുത്തിയധനത്തെഅന്വെഷിപ്പാൻഎങ്ങിനെകഴിയുംഎന്നു
എനിക്കതിരിയുന്നില്ലഅവർകണ്ണുഅല്പംതുറന്നെങ്കിൽൟഭയ
ങ്കരദൃഷ്ടാന്തംകാണുമായിരുന്നു—ക്രിസ്തിയൻഅവരുടെകാൎയ്യംഹൃ
ദയകാഠിന്യത്തിന്റെഒരടയാളവുംവളരെആശ്ചൎയ്യമുള്ളതുമാ
കുന്നുഅവർന്യായാധിപതിയുടമുമ്പാകെനിന്നുംകുലനിലത്തിൽ
നിന്നുംമൊഷണംചെയ്യുന്നവരെപൊലെതന്നെ—ഏദൻതൊട്ടം
പൊലെഎത്രയുംവിശിഷ്ടരാജ്യംകൎത്താവ്സദൊമ്യൎക്കകൊടു
ത്തതിനാൽഅവൎക്കകാണിച്ചസ്നെഹത്തെഅവർവിചാരിയാ
തെഅവന്റെമുമ്പാകെതന്നെപാപംചെയ്തതുകൊണ്ടുഅവ
ർഎത്രയുംവലിയപാപികളായിരുന്നുഎന്നുപറഞ്ഞിട്ടുണ്ടു—ഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/105&oldid=189265" എന്ന താളിൽനിന്ന് ശേഖരിച്ചത്