താൾ:CiXIV268.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

യായിമരിച്ചപ്രകാരംനിണക്കുംവരുന്നുഞങ്ങൾരാജാവിന്റെസ
ന്നിധാനത്തിൽഎത്തുമ്പൊൾനിന്റെകാൎയ്യംനന്നായിഅറിയിക്കും
എന്നുപറഞ്ഞാറെസഞ്ചാരികൾയാത്രയായി—

അതിന്റെശെഷംഐഹികസക്തനമ്പ്യാർമുതലായവർലാഭഗിരിയുടെ
അടിയിൽഎത്തിയപ്പൊൾദെമാവിന്റെചൊൽകെട്ടുഉടനെഅവനൊടു
ചെരുകയുംചെയ്തു—അവർകുഴിയിലെക്ക്നൊക്കിവീണുമരിച്ചുവൊകു
ഴിപ്പാൻവെണ്ടിഇറങ്ങിചെന്നുനിത്യംകയറിവരുന്നതണുപ്പുകൊണ്ടുശ്വാ
സംമുട്ടിമൊഹിച്ചുവീണുവൊഎന്നുഞാൻഅറിയുന്നില്ലഅന്നുമുതൽഅ
വർവഴിയിൽവന്നുകണ്ടില്ലഎന്നത്രെഅറിയും—അനന്തരംക്രിസ്തിയൻ—

ദെമാവിളിക്കടങ്ങുന്നൊൎക്കുശാപം
ഇഹത്തിലുംപരത്തിലുംവിടാ
അവൎക്കുപൊരുംമണ്ണിലുള്ളലാഭം
മെലാൽവരുന്നതൊന്നുംനിനയാതെ എന്നുപാടുകയും
ചെയ്തു—ആതാഴ്വരയുടെഅപ്പുറംസഞ്ചാരികൾവഴിഅരികെതന്നെഎത്ര
യുംപുരാണമായൊരുതൂണിനെകണ്ടുആയതിന്റെമെൽഒരുസ്ത്രീയുടെ
രൂപംപൊലെആകകൊണ്ടുഅവർവളരെഅതിശയിച്ചുനൊക്കികൊണ്ടിരി
ക്കുമ്പൊൾആശാമയൻഅതിന്റെതലക്കലെलोतःपत्नींसमरत
എന്നൊരുഎഴുത്തിനെകണ്ടുഅൎത്ഥംതിരിയായ്കകൊണ്ടുതന്നെക്കാൾപരി
ചയമുള്ളക്രിസ്തിയനെവിളിച്ചുഎഴുത്തിനെകാണിച്ചാറെഅവൻഅക്ഷ
രങ്ങളെഅങ്ങൊട്ടിങ്ങൊട്ടുനൊക്കിയശെഷംലൊത്തന്റെഭാൎയ്യയെഓ
ൎത്തുകൊൾ്വിൻഎന്നതിന്റെഅൎത്ഥംബൊധിച്ചുരക്ഷെക്കായിസദൊമിൽ
നിന്നുഓടിപൊകുമ്പൊൾദ്രവ്യാഗ്രഹമുള്ളമനസ്സുകൊണ്ടുമറിഞ്ഞുനൊക്കി
ഉപ്പുതൂണായിതീൎന്നലൊത്തന്റെഭാൎയ്യഇതുതന്നെഎന്നറികയുംചെയ്തു—
അപ്പൊൾക്രിസ്തിയൻഹാസഹൊദരദെമാസ്വാമിലാഭഗിരിയെകാണ്മാനാ
യിനമ്മെവിളിച്ചശെഷംഈകാഴ്ചഎത്രയുംആവശ്യമായിരുന്നുനിണക്കആ
സമയംതൊന്നിയപ്രകാരംഅനുസരിച്ചുഅവിടെക്കതിരിച്ചുഎങ്കിൽൟസ്ത്രീയെ
പൊലെവഴിയവരുന്നവൎക്കഒരുദൃഷ്ടാന്തമായിതീരുവാൻസംഗതിഉണ്ടാ
യിരുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/104&oldid=189263" എന്ന താളിൽനിന്ന് ശേഖരിച്ചത്