താൾ:CiXIV268.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

രുകണിയത്രെആകുന്നുഎന്നുഞാൻകെട്ടിരിക്കുന്നുഎന്നുപറഞ്ഞാ
റെദെമാവൊടുഅത്എത്രയുംഅനൎത്ഥവുംഎറിയൊരുസഞ്ചാരി
കൾ്ക്കതാമസവുംഉണ്ടാക്കീട്ടുള്ളസ്ഥലമല്ലയൊഎന്നുചൊദിച്ചു—

ദെമാസ്വാമി—നല്ലവണ്ണംസൂക്ഷിക്കുന്നവൎക്കഅനൎത്ഥമുള്ളതല്ലഎന്നുത
ങ്ങിത്തങ്ങിപറഞ്ഞു—

അപ്പൊൾക്രിസ്തിയൻആശാമയനൊടുഒർഅടിപൊലുംനാംതെറ്റാതെ
നെൎവ്വഴിയിൽതന്നെനടന്നുകൊണ്ടിരിക്കഎന്നുപറഞ്ഞു

ആശാമയൻ—ഐഹികസക്തമ്പ്യാർവന്നുകുശലവാക്കുകെട്ടാൽനൊക്കുവാ
ൻചെല്ലുംനിശ്ചയം—

ക്രിസ്തി—അവന്റെസ്വഭാവത്തിന്നുആവഴിതന്നെരസംതൊന്നുകകൊണ്ടു
അവൻസംശയംകൂടാതെഅവിടെപൊകും—പക്ഷെമരിക്കയും
ചെയ്യും—

അപ്പൊൾദെമാസ്വാമിഎന്നാൽനിങ്ങൾനൊക്കുവാൻവരുന്നില്ലയൊഎന്നു
പിന്നെയുംവിളിച്ചു—

ക്രിസ്തി—ദെമാവെനീകൎത്താവിന്റെനെൎവ്വഴികൾ്ക്കഒരുവൈരിആകുന്നു
നിന്റെതിരിപ്പുനിമിത്തംഅവന്റെസെവകന്മാരിൽഒരുവൻനി
ന്നെവിധിച്ചുമിരിക്കുന്നുഞങ്ങളെയുംനിന്റെനാശത്തിലകപ്പെടു
ത്തുവാൻനൊക്കുന്നതിന്നുഎന്തുകാരണം—ഞങ്ങൾനെൎവ്വഴിതെറ്റി
യാൽകൎത്താവ്അത്കെട്ടുഞങ്ങൾധൈൎയ്യത്തൊടെഇരിപ്പാൻആ
ഗ്രഹിക്കുന്നസ്ഥലത്തുഅപമാനിക്കും

ദെമാസ്വാമി—നമുക്കുഎല്ലാവൎക്കുംഒരുമതംതന്നെഅല്ലയൊനിങ്ങൾഅല്പം
താമസിച്ചാൽഞാനുംകൂടയാത്രയാകുംഎന്നുപറഞ്ഞു

ക്രിസ്തി—നിന്റെപെർഎന്തുഞാൻവിളിച്ചത്തന്നെഅല്ലയൊ—

ദെമാസ്വാമി—അതെദെമാഎന്നുവെദപുസ്തകത്തിൽഎന്റെപെർഞാൻഅബ്രഹാ
മിന്റെപുത്രനാകുന്നു—

ക്രിസ്തി—നിന്നെഞാൻഅറിയുംനിന്റെമൂത്തഛ്ശൻഗഹജിയുംനിന്റെഅ
ഛ്ശൻയൂദാവുമായിരുന്നുവല്ലൊഅവരുടെപ്രവൃത്തിനീയുംശീലി
ച്ചുപിശാചിന്റെസെവകനായിതീൎന്നുനിന്റെഅഛ്ശൻദ്രൊഹി

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/103&oldid=189261" എന്ന താളിൽനിന്ന് ശേഖരിച്ചത്