താൾ:CiXIV266.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൭

൧൩. അദ്ധ്യായം.

യെശുക്രിസ്തന്റെ പ്രാൎത്ഥനാതൻപൊരുളെവമെന്നുഗ്രഹിച്ചുമന
സിഞാനെത്രയുംമഹാസാരമീപ്രാൎത്ഥനായെന്നതിനില്ലസംശ
യമെള്ളൊളംനാമിതുപൊലെ പ്രാൎത്ഥിച്ചാൽസാദ്ധ്യമെന്നായതുപ
റകെന്നുബിംബാൎച്ചകൻ ചൊല്ലിയമൊഴികെട്ടു പ്രബൊധകൻ
തെല്ലുതാമസമെന്നിയെചൊല്ലിനാൻ— പ്രാൎത്ഥനാകൊണ്ടനെകം
ഫലമുണ്ടാമറ്റമില്ലതിനെന്നുധരിച്ചാലും ദൈവത്തെക്കൊണ്ടും
നമ്മെക്കൊണ്ടും പയമെതെല്ലാമറിയുന്നീതവയെല്ലാംപ്രാൎത്ഥന
യാനമുക്കുമനൊഭുവിസുസ്ഥിരംഫലിച്ചീടുന്നുനിൎണ്ണയംപ്രാൎത്ഥിയാ
തവനെതുപഠിച്ചാലുംനിഷ്ഫലംതനിക്കനിജമാനസെ— പ്രാൎത്ഥ
നയാനമുക്കുമനസ്സിന്നുതക്കശക്തിയുണ്ടാമെന്നതെങ്ങിനെ— കെ
ട്ടുകൊൾ്കവചനംനമുക്കതുമുറ്റുബൊധിപ്പിച്ചീടുന്നുദൈവതംനമ്മു
ടെപരിത്രാണകന്തന്മൊഴിഒന്നുകെളിതുചൊല്ലുവൻഞാനിഹദൈ
വമായപിതാവൊടുതാഴ്മയാസാകമങ്ങപെക്ഷിക്കുന്നഏവൎക്കും
താൻനിജവിശുദ്ധാത്മാവുനൽകുമെന്നാകുലമെന്നിയെശുഅ
രുൾചെയ്തു— ആരഹൊവിശുദ്ധാത്മാവറിയുമാറായതുമുരചെ
യ്യെണമെന്നൊടു— കെളവൻപിതാവൊടുംസുതനൊടുംഏകദൈ
വമതെന്തെന്നുകെൾ്ക്കിലൊമുന്നമെഭവാനൊടുഞാൻ ചൊല്ലിനെ
നുന്നതൻപിതാവുപുത്രൻവിശുദ്ധാത്മാമൂവരുമൊരുദൈവമെന്നു
ള്ളതുചെതസികരുതെണമതുതന്നെ— എന്തുമൂലംവിശുദ്ധാത്മാവെ
ന്നപെർതന്തിരുവടിക്കിങ്ങുവിളിക്കുന്നു— കെളതിന്മൂലമെങ്കിൽവിശു
ദ്ധാത്മാപാപകൎദ്ദമെവീണുകിടക്കുന്നമാനുഷരെഗുണീകരിച്ചമ്പ
ഹമൂടുപാടുവിശുദ്ധമാക്കീടുന്നുമൎത്യശുദ്ധീകരണമത്രെഅവന്തന്തി
രുവടിക്കുള്ളചെലാകയാൽഉക്തമായ്വിശുദ്ധാത്മാവെന്നിങ്ങിനെ
അൎത്ഥമൊത്തുചമഞ്ഞുതന്നാമവും— അങ്ങിനെയുള്ളദൈവ വി
ശുദ്ധാത്മാവെന്തുമൂലംമനുഷ്യഹൃദന്തരെവന്നുവാണരുളീടുവാനെവ
രുംപാപമഗ്നന്മാരായ്വീണുനീചരായിനീചനായപിശാചിന്നടിമകളാ


13

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/99&oldid=194987" എന്ന താളിൽനിന്ന് ശേഖരിച്ചത്