താൾ:CiXIV266.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

മെന്നാകിലും ഞങ്ങൾമെൽകനിഞ്ഞരുളെണമെഞങ്ങൾകുറ്റമെ
ന്നുമെമറക്കാതെഅറിയിച്ചീടുന്നിതുരക്ഷിതാവായയെശുക്രിസ്തുവി
ന്മരണത്താലെപ്പെരുമെങ്ങൾ കുറ്റം ക്ഷമിച്ചുവിടെണമെന്നിത്യെ
വം ഞങ്ങൾവണക്കത്തിടുയാചിക്കുന്നുഞങ്ങളീനിൻകനിവുവൎണ്ണി
ച്ചുവാഴ്ത്തിയതിന്നൊത്തവണ്ണമെകൃതജ്ഞതയാനടപ്പാനായികാം
ക്ഷിച്ചീടുന്നുകനിവിൽ പ്രിയൻനീയെന്നുണൎന്നൌവ്വണ്ണമനുചരി
ച്ചീടുവൻനിന്നെഞങ്ങൾ ഞങ്ങൾ്ക്കുദൊഷമാരെന്നാകിലുംചെയ്താൽ
ദൊഷമങ്ങൊട്ടുഞങ്ങൾപ്രതിചെയ്യാതെകൃപാനിധെനിന്തിരുവ
ടി ക്ഷമിക്കുംവണ്ണം ഞങ്ങൾമനഃപൂൎവ്വമായി ക്ഷമിച്ചുവിട്ടീടുന്നെന്നി
തിൻപൊരുൾ— ചൊല്ലെണമിനിആറാംപ്രാൎത്ഥനാഎന്തെന്നതു
ചൊല്ലീടാമെന്നുചൊല്ലിപിന്നയുംപ്രബൊധകൻ— ഞങ്ങളെപ്പരീ
ക്ഷയിലുൾ്പെടുത്തായ്കെന്നതു പ്രാൎത്ഥനയാറാമതെന്നറിഞ്ഞുകൊ
ൾ്കയെന്നാൻ— എന്തഹൊപരീക്ഷഎന്നുള്ളതുദൈവമതിലെന്തക
പ്പെടുത്തായ്കഎന്നതുപറഞ്ഞാലും— ദൈവനാമത്തെവണങ്ങീടാതെ
നിന്ദിച്ചുംനാംതദ്രാജ്യാപ്തിയുംദൈവത്തൊടുള്ളസമാധാനംഇത്ത
രമുപെക്ഷിച്ചുദൈവെഷ്ടംനിരസിച്ചുംകുക്ഷിയെദൈവമാക്കി
സെവിച്ചുംപുനരപിസ്വൊന്നതഭാവമിവഉണ്ടാക്കുന്നതിനായിട്ടെ
തൊന്നുനമ്മെഉത്സാഹിപ്പിക്കുമെന്നാലതുനിയതംപരീക്ഷഎന്നറി
ഞ്ഞുകൊൾ്കഭവാൻ— അഖിലമിവപൂൎവ്വശത്രുവാം മഹാസൎപ്പപ്രഖ്യാത
പിശാചാലുംലൊകെഛ്ശാവശഗരാംമൎത്യന്മാരാലുംവരുമത്രയുമല്ലപാ
ൎത്താൽനമ്മുടെസ്ഥിരമറ്റഹൃദയത്തിങ്കൽനിന്നുംപൊങ്ങിവന്നീടുമവ
റ്റൊടുനാംതുടരവെഎതൃത്തുതടുക്കാതെസമ്മതംകൊടുക്കയാല
ഖിലസ്രഷ്ടാവായപരമപിതാദൈവന്താൻമുറ്റുമുപെക്ഷിച്ചുത
ൻനീതികണക്കനെമുഞ്ചൊന്നപ്രീക്ഷയിലലഞ്ഞുവലഞ്ഞുനാം
കെട്ടുപൊകുമാറുപെക്ഷിപ്പതുന്യായംനൂനമെന്നാലുംകനിവുറ്റുന
മ്മുടെമൂഢതെക്കുംഭ്രാന്തിന്നുമൊത്തവണ്ണംതാൻശിക്ഷകഴിക്കാതെ
ശീഘ്രമായിത്തട്ടിഎഴുനീല്പിച്ചുവിരൊധിച്ചുതൽക്ഷണംപരീക്ഷ
യിൽ നിന്നുമാറ്റെണമെന്നുതാഴ്മയാസാകമപെക്ഷിച്ചുചൊദിച്ചീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/95&oldid=194994" എന്ന താളിൽനിന്ന് ശേഖരിച്ചത്