താൾ:CiXIV266.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

ച്ചീടുംവണ്ണംനീഞങ്ങളൊടുക്ഷമിക്കെണമെ കടം— എന്തൊന്നു കടം
ദൈവം ക്ഷമിക്കെന്നതുമെന്തുചഞ്ചലഹീനംപറകെന്നുകെട്ടുര
ചെയ്തു— കെട്ടാലും ദൈവനാമംവണങ്ങിത്തദ്രാജ്യത്തിലുൾ്പെട്ടു
ദൈവചിത്തംചെയ്വൊരുത്തമന്മാരാംക്രിസ്താനുചരന്മാരെന്നാകി
ലുമവർകുറവെപ്പെരുമില്ലാതവരെന്നുവന്നീടാനൂനംനാൾതൊ
റുംപലപലതെറ്റുകൾചെയ്യുമവർ ചെയ്തുതീൎക്കെണ്ടുംകടംചെയ്യാ
യൊഗ്യമാംവണ്ണംചെയ്യരുതാതപാപകാൎയ്യങ്ങൾമുഴുമനസ്സെന്നി
യെ എന്നാകിലുംചെയ്തുപൊമൊരൊവിധംചെയ്തില്ലെങ്കിലുമവ
പൂൎണ്ണമായടക്കായ്കയാമവരുടെകടംക്രിസ്തുവിന്മൂലംദൈവമിപ്പാ
പകടങ്ങളെയെപ്പെരും ക്ഷമിക്കെണമെന്നുപ്രാൎത്ഥനാകൃതാ—
ഞങ്ങടെ കടക്കാൎക്കു ക്ഷമിക്കഞങ്ങളെന്നുചൊല്ലുന്നതെന്തു
ചൊല്ലീടറിഞ്ഞീടുവാനതും— അന്യന്മാർനമുക്കുകാണിക്കെണ്ടുന്നീ
തിന്യായമെന്നിവകാണിക്കാതെനമുക്കന്യായംചെയ്താൽആ
വകക്കാർനമുക്കുചെയ്യെണ്ടും വിധമൊന്നുംചെയ്യാതെ കടക്കാരായു
ള്ളൊരെന്നറിഞ്ഞാലുംപ്രാകൃതഭാവംമാറിപ്പൊകാഞ്ഞാൽനാ
മെല്ലാരുംഅവ്വണ്ണംതന്നെപകരംചെയ്വാനൊരുമ്പെടുംഎങ്കിലും
ദൈവംനമ്മിലുള്ളകുറ്റങ്ങളെല്ലാംതാൻ ക്ഷമിച്ചീടുന്നതുചിന്തി
ച്ചുകാണുംവിധൌഅവനെപ്പിന്തുടൎന്നുകൊണ്ടന്യന്മാൎക്കുഞങ്ങൾ
ക്ഷമിക്കുമെന്നുവാഗ്ദത്തംചെയ്തീടുന്നുതാനും— ഇതുവുമിനിചെ
ൎത്തുചൊല്ലെണമെന്നുകെട്ടുവിരവൊടതുംക്രമപ്പെടുത്തിച്ചൊന്നാ
നെവംപരമണ്ഡലസ്ഥിതനായഞങ്ങടെതാതനിൻ കനിവാലെ
ഞങ്ങൾനിൻപരിശുദ്ധനാമംവന്ദിപ്പാനാരംഭിച്ചുപിന്നെയുംക്രിസ്ത
ന്മൂലംഞങ്ങളുംതവകുമാരന്മാരായ്ചമഞ്ഞിതുനിന്നഭിഹിതസന്ദെ
ശങ്ങൾചെയ്തീടുവാനായെങ്ങൾ്ക്കുമനഃപൂൎവ്വകാംക്ഷിതമുണ്ടുനാഥഎങ്കി
ലുംഞങ്ങൾ്ക്കെറ്റം കുറവുണ്ടിന്നുംപൊറ്റിനിന്തൃകീഴമൎന്നുസഞ്ചരിക്കു
മക്കാൎയ്യത്തിൽ സ്ഥൈൎയ്യംസാഹസമിത്ഥമെത്രയുംകുറവത്രെ നാൾ
തൊറുംപലതെറ്റുംചെയ്തുപൊകുന്നുഞങ്ങൾആകയാൽനാഥഭ
വാൻഞങ്ങളെയുപെക്ഷിച്ചാൽന്യായമെന്നതെവരൂകെവല

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/94&oldid=194996" എന്ന താളിൽനിന്ന് ശേഖരിച്ചത്