താൾ:CiXIV266.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

ൎത്താവുമായിനിഖിലംവിചാരിച്ചുനടത്തിരക്ഷിച്ചീടുംപരിഗൊ
പ്താവുംപുനരപിചിന്തിച്ചുകണ്ടാൽയെശുവിന്മൂലംനമുക്കമ്പുള്ളജ
നകനുമിത്യെവംനാമെല്ലാമവനുവിളിക്കുന്നിതിത്തരമെല്ലാമവന്മ
ഹിമയുള്ളനാമം— തന്നാമംപരിശുദ്ധമാക്കുകഎന്നതെന്തുചൊ
ല്ലുവനതുംകെൾ്ക്കുന്നെരമുരചെയ്തുശുദ്ധവുംമഹത്വവുമുള്ള
ദൈവത്തിന്നാമമപ്രകാരെണചിന്തിച്ചഖിലനാമങ്ങൾ്ക്കുംമെലായിനാ
മം ഭയത്തൊടുചിന്തിച്ചുസ്നെഹിച്ചീടെഴും വിശ്വാസെനസ്തുതിച്ചു
കൊൾകെന്നെവംതന്നാമംപരിശുദ്ധമാക്കുകഎന്നതിന്നുചൊ
ല്ലീടാമൎത്ഥമിവയെല്ലാമെന്നറിഞ്ഞാലും— വിസ്തരിച്ചുരചെയ്തീടെ
ണമിനിയുമിതുവിഭ്രമംനീങ്ങിമനൊഗതമായീടുംവണ്ണം— പര
മണ്ഡലെവസിച്ചരുളുംഞങ്ങളുടെജനകനിഖിലെകദൈവ
മെതവനാമംനമസ്കൎത്തവ്യമായനാമമത്രയുമല്ലസകലഭാഗ്യത്തി
ന്നുമുറവായതുമിതുഇത്രൊടമിതുഞങ്ങളൊൎക്കാതെപലപല
വ്യൎത്ഥനാമങ്ങൾചൊല്ലിവ്യഗ്രഹസെവചെയ്തുആകയാൽഞങ്ങ
ളൊടുകനിഞ്ഞുഞങ്ങളിലിങ്ങീടെഴും അന്ധകാരമുള്ളബുദ്ധിയെ
നീക്കിനിന്തിരുവടിനാമവലിപ്പംമാഹാത്മ്യവുംനെഞ്ചിതിലുണ
ൎന്നുബൊധിച്ചതിൽവിശ്വസിച്ചുതന്നാമ്നിമാത്രംഭയഭക്ത്യാസഞ്ച
രിപ്പാനുംമറ്റെല്ലാനാമത്തെക്കാളതിനെസ്നെഹിപ്പാനുംവിശ്വാസ
മതിൽമാത്രമുറപ്പിച്ചീടുവാനുംമറ്റെവൎക്കറിയിച്ചുസ്തൊത്രംചെയ്തീ
ടുവാനുംഞങ്ങൾ്ക്കുപുതുഭാവമെകെണമിന്നിതെല്ലാമിങ്ങിതിൻപൊ
രുളെന്നുകെട്ടു ചൊദിച്ചുപിന്നും— രണ്ടാംപ്രാൎത്ഥനാവിവരമിനി
പ്പറഞ്ഞാലുമെഞ്ചെവിക്കെന്നുകെട്ടുവൈദികനുരചെയ്തുവരി
കതവരാജ്യമെന്നതുരണ്ടാമതുപറയാമിതിൻപൊരുളറിഞ്ഞ
വറുകിഞ്ചിൽഅവൻതന്തിരുവടിപാപികളായനമ്മൊടൊരു
മ്മിച്ചന്യൊന്യമായ്പാപകാരണംനമ്മെദൂരത്തുവെടിയാതെക്രി
സ്തയെശുവിന്മൂലംവീണ്ടുംചെൎത്തീടുന്നതെദൈവരാജ്യമായുള്ളു—
ഈദൈവരാജ്യത്തിൽനാംചെരുന്നവിധമെതുകെളെകിലവ
നെനാംവിട്ടകന്നൊരന്യായംനെരെബൊധിച്ചുകൊണ്ടുനമ്മു

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/90&oldid=195002" എന്ന താളിൽനിന്ന് ശേഖരിച്ചത്