താൾ:CiXIV266.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

നാകെട്ടെനപിതൽപൊരുളെന്തെന്നറിഞ്ഞില്ലെതുമഹംആകയാല
തുതെളിയിച്ചെറ്റംവിവരമായിബൊധിപ്പിക്കെണമെന്നുചൊ
ദിച്ചീടുന്നെനഹം— കെട്ടാലുമെങ്ങളുടെസ്വൎഗ്ഗസ്ഥനായതാതെത്യവ
മാദിയിൽദൈവത്തെസ്തുതിചെയ്തുചൊല്ലിഅൎത്ഥവുംചൊല്ലാംഞങ്ങ
ൾപരമതാതനിന്നാലിക്കണ്ടഞങ്ങളെല്ലാമുണ്ടായിവന്നുവിഭൊ
അത്രയുമല്ലഞങ്ങൾപാപത്തിൽവീണപ്പൊൾനീപുത്രനാൽപ
രിഹാരംവരുത്തികൃപയാലെഞങ്ങൾക്കുരക്ഷെക്കായിക്കഷ്ടി
ച്ചുമരിച്ചവന്തന്മൂലംഞങ്ങളൊടുയൊജിച്ചപ്രിയപിതാഞങ്ങൾ്ക്കു
കനിവുള്ളൊരപ്പനായല്ലൊഭവാനിങ്ങിതുമൂലംഞങ്ങൾചെയ്യുംപ്രാ
ൎത്ഥനാഭവാൻ കെൾ്ക്കുമെന്നുള്ളിൽ കരുത്തായുറപ്പിച്ചുനിന്നെസ്സ
ന്നതിപൂൎവ്വംനൊക്കി വന്ദിച്ചു യാചിക്കുന്നു— ദൈവമെസ്വൎഗ്ഗസ്ഥ
നായെപ്പൊഴുമിരിക്കുന്നീസകലത്തിന്നും പ്രഭുവായതുംഭവാനല്ലൊ
ഭൂമിയിലഗതികളായുള്ളഞങ്ങൾബഹുമാനതാഴ്മയാനിന്നെനൊക്കി
പ്രാൎത്ഥിക്കുന്നെന്നിതൎത്ഥം— ദൈവത്തെനിങ്ങൾ കൎത്താവെന്നു
ചൊല്ലീടുന്നെങ്കിലിങ്ങിനെതാഴ്മയൊടുംവണങ്ങുന്നതുന്യായംസ
ൎവ്വനന്മകളാശീൎവ്വാദങ്ങളിവയെല്ലാംതാനിങ്ങുതരുവതിനാഗ്ര
ഹിച്ചീടുമപ്പനാമെങ്കിൽനിസ്സംശയമായവിശ്വാസത്തൊടെതന്തി
രുവടിതന്നെനൊക്കിയാചിക്കുന്നതുചഞ്ചലഹീനമത്യുത്തമ
മെന്നതെവരൂ— കെൾ്ക്കെണമിതിലുള്ള പ്രാൎത്ഥനകളുമിനികെട്ടാ
ലുമൊന്നാമതുദൈവത്തെനൊക്കിഞങ്ങൾആദിയിലപെക്ഷി
ക്കും യാചനയെന്തെന്നാകിൽനിന്നുടെനാമംവിശുദ്ധീകൃതമാ
കെണമെ— എന്തഹൊദൈവനാമമെന്നുചൊദിച്ചുകെട്ടുചെ
ഞ്ചെമ്മെവൈദികൻചൊല്ലീടിനാൻ പ്രതിവാക്യംതന്തിരുവടി
ഏകൽപരമനായദൈവംതന്തിരുവടിദൈവലക്ഷണപ്രകാ
രെണസൎവ്വവുമറിഞ്ഞിരിക്കുന്നവൻജ്ഞാനംശുദ്ധിനീതിയുംപ്രീ
തികനിവിത്യാദിയായുള്ളനാഥൻസകലത്തിനുംമതിയായവൻസ
ൎവ്വവ്യാപ്തനിത്യെവംവാഴ്ത്തിസ്തുതിച്ചീടുന്നുപുനരപി— തന്നുടെദിവ്യപ്ര
വൃത്തികൾനാംനൊക്കുംവിധൌതാനഖിലത്തെനിൎമ്മിച്ചൊരുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/89&oldid=195004" എന്ന താളിൽനിന്ന് ശേഖരിച്ചത്