താൾ:CiXIV266.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

ടെപാപത്തിന്നുനെരെപ്രത്യുത്തരാലാപംചെയ്തുക്രിസ്തൻപെരി
ൽവിശ്വസിച്ചനുസരിച്ചീടുംവിശ്വാസത്താലെസാധിക്കുംദൈ
വരാജ്യംനമുക്കുമത്രയല്ലാപ്രാൎത്ഥനാപൂൎവ്വംദൈവവാക്യംന
ല്ലുണൎവ്വൊടുചിന്തിച്ചു യെശുക്രിസ്തൻ നാമത്തിൽസ്നാനംഏറ്റു
യെശുവിന്മരണത്തിൻഫലങ്ങൾനമുക്കെശിദൈവരാജ്യത്തി
ലകംപൂകുന്നുപുനരെവം—കെളെന്നുകെട്ടുപ്രതിമാൎച്ചകന
നന്തരംചൊദിച്ചാൻവിവരംചൊല്ലീടുവാനതുമൂലം— കെളെ
ങ്കിലതുമെന്നുവൈദികൻചൊല്ലീടിനാൻപരമണ്ഡലെവസി
ച്ചരുളുംഞങ്ങളുടെ ജനകഞങ്ങൾപാപത്തിങ്കൽവീണന്നുമുത
ൽനിന്തിരുവടിയൊടന്യൊന്യമായീടുംഭാഗ്യമെന്നിയെഭവാ
നയുംപിരിഞ്ഞുപൊയിതയ്യൊആകയാൽ ഭവാന്മുറ്റുംഞങ്ങ
ളെയുപെക്ഷിപ്പാൻന്യായമുള്ളവൻ നൂനമെങ്കിലുംഞങ്ങളുടെ
ഗൊപ്താവുംമദ്ധ്യസ്ഥനും കൎത്താവുമായ യെശുക്രിസ്തനസ്മാകംപാപ
പ്രഖ്യാത കഷ്ടങ്ങളെസ്സഹിച്ചുവീണ്ടെടുത്തുനിണക്കുംഞങ്ങൾ്ക്കുമാ
യിവരുത്തിനിരപ്പതുനൊക്കിനിന്തിരുവടിമക്കളായിഞങ്ങളെ
യുംനിന്തിരുരാജ്യത്തിങ്കൽകൈക്കൊള്ളെണമെതവാനുഗ്ര
ഹസമന്വിതം— രണ്ടാം പ്രാൎത്ഥനയുടെപൊരുളിങ്ങിനെകെട്ടുമൂ
ന്നാമതെന്തെന്നു ചൊദിച്ചിതബിംബാൎച്ചകൻനിന്നുടെഇഷ്ടം
പരലൊകെചെയ്തീടുംവണ്ണംഇങ്ങുഭൂമിയിൽകൂടചെയ്യുമാറാകെ
ണമെ ദൈവെഷ്ടമെന്തെന്നറിയെണമെന്നതുകെട്ടുകെളെന്നു
സത്യാമ്നായവെദകനുരചെയ്തു— മനുഷ്യന്മാരായനാംചെയ്യെണ്ട
തിന്നതെന്നും വിലക്കിയുപെക്ഷിപ്പാനുള്ളവയിന്നതെന്നുംഅ
നുകൂലമായ്നമുക്കവന്തിരുവടിയരുളിച്ചെയ്തവെദെ കല്പിച്ചു
തെളിയിച്ചു ചൊല്ലിയതെല്ലാമവന്തന്നിഷ്ടമാകയാൽനാംസമ്മൊ
ദപൂൎവ്വംകൈക്കൊണ്ടീടുന്നതവൻ പ്രിയം— പരമണ്ഡലെചെയ്യ
പ്പെടുംവണ്ണമെഭൂമൌപരിചിൽ ചെയ്യപ്പെടവെണമെന്നതുമെന്തു—
കെട്ടാലുംപരലൊകെദൈവദീതരുമഥസദ്വൃത്തിയൊടുവിശ്വാസെ
നഭൂമിയിൽനിന്നുമരിച്ചുപൊയനരാത്മാക്കളുമിരിക്കുന്നിതവരെ


12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/91&oldid=195001" എന്ന താളിൽനിന്ന് ശേഖരിച്ചത്