താൾ:CiXIV266.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

യിഈടെഴും പരിഹാരമുണ്ടാക്കിക്കൊണ്ടപരിപാലകനായയെശു
ക്രിസ്തനിൽവിശ്വസിച്ചുതൽപാദതലെപാപക്ഷമയുംമഹാഭാഗ്യംഇ
ത്യാദിതെടിപ്പിഞ്ചെല്ലുന്നവിശ്വാസത്താലെവിശുദ്ധമായിനട
ക്കെണമെന്നല്ലിസത്യപ്രസിദ്ധവെദംനമുക്കിങ്ങുബൊധിപ്പിക്കുന്നു—
ഇങ്ങിനെകെട്ടുപറഞ്ഞീടിനാന്മറ്റെവനുംഅങ്ങിനെതന്നെഞാൻ
ഇത്രൊളവുംപറഞ്ഞതുവിസ്താരമായിത്തന്നെഎങ്കിലുംഭവാനതു
സംക്ഷെപിച്ചഹൊനല്ലക്രമമായുരചെയ്തുസത്യമായിതുദൈവവ
ഴിയെന്നറിഞ്ഞാലുംസൽ‌പഥമറിയാതനമുക്കുമഹാദൈവംഇ
ങ്ങിനെ തന്റെവഴി കാണിച്ചു തരുന്നതുതന്നുടെമനസ്സലിവെന്നതി
ന്നതിശയം— ഈവഴിയവൻ പരിശുദ്ധിനീതികൾക്കൊത്തതെതും
സംശയമെന്നീവെഗത്തിൽവിളങ്ങീടുംഎങ്കിലുമതിൽനടന്നീടുവാ
നാരാലാകുംഇങ്ങിതുതന്നെമഹാസങ്കടമാകുന്നയ്യൊ— എന്നതുകെ
ട്ടുചൊന്നാനന്നെരം ക്രിസ്തിയന്താനങ്ങിനെതന്നെലൊകരക്ഷിതാ
വരുൾ ചെയ്തുനമ്മുടെദുസ്വഭാവങ്ങൾക്കിതുപ്രിയമല്ലായെന്നിരിക്കിലും
സ്വൎഗ്ഗരാജ്യെചെന്നെത്തിക്കൊൾ്വാൻ വെറൊരുവഴിയിതുകൂടാതെ
യില്ലനൂനമെവനുമതിൽകൂടിജീവരാജ്യത്തിൽചെരും— ക്രിസ്ത്യാനന്മാ
രീവഴിതന്നിലാദിയെതൊട്ടുഭദ്രമെന്നിയെവിരൂപെണസഞ്ചരിക്കു
ന്നു—എന്തതെന്നതുകെട്ടുവൈദികനുരചെയ്താനുള്ളതുതന്നെഅവര
ങ്ങിനെനടക്കുന്നുകാരണമവർവെദവാക്യങ്ങൾകെട്ടുകൈക്കൊണ്ടാ
യവശീലിച്ചുകൊണ്ടവരായിരിക്കിലുംലൌകികാഗ്രഹങ്ങളെയതി
നാലടക്കാതെമാനസത്തിങ്കലതിന്നിടംനൽകീടുന്നിതുഅങ്ങിനെയു
ള്ളൊരിതുപൊലെസഞ്ചരിക്കാതെതങ്ങളിലുള്ളദുരാശകപ്പെട്ടു
അബദ്ധംപിണഞ്ഞുപൊകുന്നിതുരൊഗക്കാരൻഭുജിച്ചമരു
ന്നിന്നുപത്ഥ്യമാചരിക്കാതെമരുന്നിൻബലംകെടുത്തീടുന്നതെതുവിധ
മതുപൊലിവർകളുംചെയ്യുന്നിതനാരതം— ഞങ്ങളെത്രയുമാകാ
തവരുമഗതികൾ കന്മഷംനിറഞ്ഞപാപികളുമാകുന്നിതുഇങ്ങി
നെയുള്ളമാൎഗ്ഗെനടന്നീടുവാൻ ചെറ്റുമിങ്ങില്ലാബലമെന്നുനിൎണ്ണ
യന്തന്നെപാൎത്താൽഎന്നിയെമനുഷ്യരുമെത്രയുംവിരൊധിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/85&oldid=195011" എന്ന താളിൽനിന്ന് ശേഖരിച്ചത്