താൾ:CiXIV266.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

ദ്ധൌഷധമായിങ്ങുതന്നു— തെല്ലുമെകില്ലതിനില്ലെന്നുവന്നു.
കൊണ്ടവനഞ്ചും എന്നാൽ അടികൊള്ളാതില്ലപടിപ്പെന്നുംഉണ്ടുപ
ഴഞ്ചൊൽ കഷ്ടംനിമിത്തമനെകംമനുഷ്യർസത്യംപരിഗ്രഹിക്കാ
തെപൊകുന്നുമറ്റുചിലരതുകൈക്കൊണ്ടതിന്മെൽവിശ്വാസ
മുള്ളപ്രകാരവും കാട്ടികഷ്ടമണഞ്ഞനെരംഭയപ്പെട്ടു സത്യംമ
റുക്കുന്നതും കാണ്കനന്നൊ— കൊളെപരമാൎത്ഥമുള്ളപ്രകാരമൂടെ
വിചാരിച്ചുവിശ്വസിക്കുന്നൊർ ചെയ്യുമാറില്ലിതുപൊലെമറ്റന്യെ
വ്യാജവിശ്വാസികൾ ചെയ്യുന്നുതാനുംആകയാൽനെരിടും കഷ്ടങ്ങ
ൾനമ്മിൽകൂടിയവിശ്വാസമെതെന്നുകാട്ടുംഉത്തമൊ കളവായ
തൊയെന്നു കഷ്ടങ്ങളാൽപരീക്ഷിക്കപ്പെടുന്നുഅത്രയുമല്ല കഷ്ട
ങ്ങൾവിശ്വാസെപറ്റിയമാലിന്യമെല്ലാമറുത്തുഅഗ്നിശുദ്ധികൃത
പൊന്നെന്നപൊലെശുദ്ധവിശ്വാസമാക്കീടുന്നുതാനുംഇത്യാദി
ചിന്തിച്ചുകാണും വിധൌനാം കഷ്ടംവരുമ്പൊൾഭയപ്പെട്ടുകൂടാ
നന്നല്ലകഷ്ടത്തിലെഭയമെന്നുചൊല്ലിവൈദികനടങ്ങിയനെ
രം— വിഗ്രഹസെവകൻചൊദിച്ചുപിന്നെസത്യംനിമിത്തമാരിത്ര
കഷ്ടങ്ങൾപെട്ടുസഹിഷ്ണുതയാഭുജിക്കുന്നതിത്തരമാൎക്കുസഹിപ്പാ
ൻകഴിയും— ലൊകമഹത്വം വലുതെന്നുനണ്ണിമെലാൽനമുക്കുവ
രുന്നമഹത്വംസ്വൎഗ്ഗരാജ്യത്തിലെഭാഗ്യമിത്യാദിഉള്ളിലറിഞ്ഞു
കരുതാത്തവർ കൾ കഷ്ടങ്ങൾവന്നാൽസഹിക്കാതെപൊകും
കാറ്റുകൊണ്ടപതിരെന്നകണക്കെ— നിത്യഭാഗ്യംനിജമക്ക
ൾക്കുദൈവംവെച്ചിരിക്കുന്നതുനൽകുമെന്നെവംവിശ്വസിക്കു
ന്നവരെവരും കഷ്ടംനിത്യംസഹിച്ചുനിലകൊണ്ടിരിപ്പു—

൧൧. അദ്ധ്യായം

വിഗ്രഹാൎച്ചകൻപുനരിത്തിരിവിചാരിച്ചുപിൽപാടുക്രിസ്തസെവിത
ന്നൊടു ചൊല്ലീടിനാൻഇത്രൊടംനിങ്ങൾചൊല്ലിത്തന്നസന്മാൎഗ്ഗമെ
ന്റെചിത്തത്തിൽചെറുതുബൊധിച്ചിതുപറഞ്ഞീടാംപാപങ്ങളെശെ
ഷംനാംപകച്ചുവിട്ടുനല്ലമാനസതാപംപൂണ്ടുനമ്മുടെപാപങ്ങൾക്കാ


11.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/84&oldid=195013" എന്ന താളിൽനിന്ന് ശേഖരിച്ചത്