താൾ:CiXIV266.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

ജിച്ചതിന്നിമിത്തംപാപത്തിന്നിവൎക്കുമൊചനമകപ്പെടാതെ
യായിദുരുതവുമതുനിമിത്തമുണ്ടാകുംമഹൊന്നതന്തന്റെകഠി
നകൊപവുമറിയാതെതങ്ങൾ്ക്കവനുണ്ടാക്കിയവലിയരക്ഷിപ്പി
ന്നുപകാരമാകനിരസിച്ചുചതിപിണഞ്ഞനൎത്ഥത്തിലക െ
പ്പട്ടുപാരമതെപറയെണ്ടു—വിശുദ്ധയെശുക്രിസ്തവെപ്പിൽചെന്ന
വർനിജവിശ്വാസത്തിൻമഹിമയെതിനാൽവിളങ്ങീടുംവണ്ണ
മിവിടെക്കാട്ടുന്നവിധമതുമെന്നൊടുരചെയ്യെണമെ—മഹൊന്ന
തന്തങ്ങൾ്ക്കലിഞ്ഞുപാപങ്ങളഖിലംയെശുവിന്നിമിത്തംമൊചി
ച്ചനിമിത്തമത്യന്തംകൃതജ്ഞന്മാരായെവിശുദ്ധകല്പനാമുഴുവ
ൻകൈക്കൊണ്ടുസുഖദുഃഖാദ്യവസ്ഥകളിൽദൈവത്തെയ
നുസരിച്ചുകീഴടങ്ങിയിങ്ങിനെവിശുദ്ധവൃത്തികൊണ്ടതുവിള
ങ്ങിച്ചുമിരിക്കണംവിധമിതുധരിച്ചാലും—വിശുദ്ധവൃത്തിയെന്നു
രെച്ചതെന്തെന്നുശ്രവിച്ചുപിന്നയുമുരച്ചുവൈദികൻ—മഹൊ
ന്നതൻനമ്മൊടമുന്നമരുളിനൊരൊരൊവിശുദ്ധകല്പനയതു
കൊണ്ടുന്നതൻനിജതിരുവുള്ളമെളുതായിമൎത്യൎക്കുവെളിവാക്കീ
ടിനാൻഅതുമൂലമവപരിഗ്രഹിച്ചതിലുരച്ചവണ്ണമെനടപ്പതുത
ന്നെവിശുദ്ധവൃത്തിയാം—

൧൦.അദ്ധ്യായം

ദൈവംതന്നവിശുദ്ധകല്പനഗ്രഹിച്ചവണ്ണമയ്യംവിനാചെയ്തീ
ടെണമിതെന്നുചൊല്ലുചെവിയിൽചൊവ്വൊടുകെട്ടെൻയദി
മുന്നംതാനവചൊന്നവണ്ണമിനിയുഞ്ചൊല്ലീടനുക്രമികംനന്നാ െ
യന്മനസാഗ്രഹിച്ചനുദിനമെന്മാറിൽവാണീടുവാൻ—സം
ഭാഷണംനാലിൽമുൻനാമുരച്ചൊരെൻഭാഗധെയപ്രഭാവപ്ര
ദാജ്ഞാസംഭാവിമൊദംചെവിക്കൊള്ളുരക്കാംകുംഭാവമന്യ
മ്മദീയാന്തരാംഗെ—ചെമ്മെനടക്കെണമെന്നാശയുള്ളൊനിമ്മാനു
ഷന്മാരിലെങ്ങാനുമുണ്ടൊഎന്നാലവൻനാഥസമ്മാനിതാജ്ഞാ
തന്മാറിലാദായചിന്തിച്ചജമ്പ്രം—ഉള്ളുകൊണ്ടുംപുറംകൊണ്ടും

10

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/76&oldid=195026" എന്ന താളിൽനിന്ന് ശേഖരിച്ചത്