താൾ:CiXIV266.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൫

അതെറ്റുകള്ളംവെടിഞ്ഞുനടന്നീടെവെണ്ടുസന്ദെശമൊന്നാമത
ന്നാഥനിങ്ങെസമ്മാനിതൊപക്രിയാചിന്തനൽകി—ചൊല്ലുന്നജീവ
നുംശ്വാസവുംനിന്മെൽതന്നകൎത്താവുഞാനത്രയുമല്ലാനിങ്കെലലി
ഞ്ഞുനിമ്പാപമകറ്റിനിന്നെയെടുപ്പൊരുരക്ഷകന്തന്നുതദ്രക്ഷി
താവിനാൽവന്നഫലംഞാനുറ്റുബൊധിപ്പിച്ചവമ്പിൻനടപ്പാ
ൻബുദ്ധിസാമൎത്ഥ്യശക്ത്യാദികൾനൽകുമുറ്റദൈവംഞാൻനി
ണക്കറിഞ്ഞാലും—ആകയാൽനീയെന്നെനിന്റെകൎത്താവുമാ
കുലഹീനമുകപാരിയെന്നുംചിന്തിച്ചുംഎന്നെഭയപ്പെട്ടുംലൊകം
സൎവ്വത്തിലുംസ്നെഹമെന്നിൽപെരുക്കിഎതൊരുവ്യാകുലംനെരി
ടുമ്പൊഴുംവ്യാകുലംകൈവിട്ടുറപ്പെന്നിൽവെച്ചുഎന്നെവണങ്ങിസ്തു
തിച്ചുകൊൾകെന്നിതൊന്നാമതാജ്ഞയിൽകാണിച്ചുദൈവം—
കല്പനരണ്ടിൽപറഞ്ഞപ്രകാരംവിഗ്രഹാരാധനാമെൽകീഴിലെ
ങ്ങുംകണ്ടജീവങ്ങൾ്ക്കുതുല്യമായിച്ചെയ്തുകൊണ്ടുതൊഴുതുശകുനങ്ങൾ
പാൎത്തു—നല്ലദിനംദൊഷമുള്ളനാളെന്നുമൊല്ലാതെക്രൂരവിഷദി
നമെന്നുംരാഹുകെതുക്കളെന്നെവംമുതലായൊരൊന്നുനൊക്കി
ദുൎഭക്തികാൎയ്യങ്ങൾ—എന്നിവയെല്ലാംഅറച്ചുംവെറുത്തുംധന്യയെ
ശുക്രിസ്തനിൽവിശ്വസിച്ചുംഉന്നതമ്മക്കളായുള്ളവരെല്ലാംസന്ദെ
ശമിങ്ങിതിൽചൊല്ലിയപൊലെ—ദൈവമൊഴിഞ്ഞുമറ്റെതൊന്നി
നെയുമെതുവിധത്തിലുംവന്ദിക്കയില്ല—കല്പനമൂന്നിൽപറഞ്ഞ
പ്രകാരമുത്തമശ്ലൊകനാംവൃഥാചൊല്ലാ—ശുദ്ധിയുംനീതിയുംപ
ക്ഷമലിവുംസൎവ്വസാമൎത്ഥ്യവുമുള്ളവൻദൈവമെല്ലാടവുമിനി
പ്പൊനവൻനമ്മെയെല്ലാരെയുമുരുവാക്കിയകൎത്താപാരമലിവുള്ള
താതനുമെന്നുതന്റെപലതിരുനാമങ്ങളെവംകാരുണ്യവാരിധീകാ
ട്ടിനമുക്കുനാമവശുദ്ധവുംശ്രെഷ്ഠവുമാകച്ചിന്തിച്ചുവന്ദിച്ചുവാഴ്ത്തുക െ
വണ്ടു—നാമതിനൊത്തപ്രകാരംനടന്നുനെരായവനെഭയപ്പെട്ടു
കൊണ്ടുസ്നെഹിച്ചുതന്നെകരുതിയീവണ്ണംവാണുകൊള്ളെണമി
തുപൊലെയെശുക്രിസ്താനുസാരികൾദൈവനാമങ്ങൾ—ഈവണ്ണ
മുള്ളവഎന്നതറിഞ്ഞിതാകയാൽവ്യൎത്ഥമായൊതാതെമുറ്റും

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/77&oldid=195024" എന്ന താളിൽനിന്ന് ശേഖരിച്ചത്