താൾ:CiXIV266.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

വും—അടുത്തുയെശുക്രിസ്തനിൽവിശ്വാസമായിരിപ്പൊൎക്കുപാപക്ഷ
മയുമല്ലാതെലഭിക്കുമൊഭാഗ്യംപരമെതാനുമിനിക്കറിവതിനുരെ
ക്കമാമതെ—അതെഅതെചൊല്ലിമുടിയാതഭാഗ്യംലഭിക്കുമുന്ന
തനിവണ്ണമുള്ളൊരെത്തനിക്കുമക്കളായിഗ്രഹിച്ചുസ്നെഹിച്ചു
പരിത്രാണംചെയ്തുമപെക്ഷകൾകെട്ടുമുപദ്രവമകപ്പെടുമ്പൊ
ളാശ്വാസംവരുത്തിക്കൊണ്ടതുനിമിത്തംസൽഫലംവരുത്തുമെ
ന്നിയെദിനന്തൊറുംപാപമ്പകച്ചുമെല്ക്കുമെൽസുവൃത്തരായിത്ത െ
ന്നനടപ്പാൻശക്തിനല്കിയുംനിജാത്മാനംകൊടുത്തുപാപനീകരി െ
ച്ചാടുക്കത്തുവിശുദ്ധസന്നിധിക്കടുത്തുവരാക്കും—
ഇതുതന്നെപാപപൊറുതിക്കുദൈവകൃതപഥമായിച്ചമഞ്ഞി െ
തങ്കിലൊപലപലസ്ഥലങ്ങളിൽപൊയിഞങ്ങൾജലാശയെ
തീൎത്ഥംമുഴുകിയൊരൊരൊപരികൎമ്മംചെയ്തുശരീരംദണ്ഡിച്ചാൽ
നശിക്കുംപാപമെന്നുരച്ചതുവൃഥാ—വൃഥാഫലമതുപുനരതെന്നി െ
യകലുഷശാന്തിദവഴിയെചെല്ലുവാനിതുനിങ്ങൾ്ക്കെറ്റംതടവായി
നിൽക്കുന്നുചെറുതുനിങ്ങൾചെയ്തിരുന്നപാപങ്ങൾ്ക്കൊരുനാളുംനി
ങ്ങൾക്രിയകൾപൊരുമൊസുനീതിവല്ലഭൻക്ഷമിക്കുമൊയെന്നും—

ഇവ്വണ്ണമെങ്കിലൊപുനരെന്തെറൊമസഭയാർദൈവ
നന്ദനനുണ്ടാക്കിയപരിഹാരത്തൊടുപരിശുദ്ധന്മാരാലുളവായ
പുണ്യംകലരെണമെന്നുപറഞ്ഞുകെൾ്ക്കുന്നുപറയെണമതുപരി
ചിലെന്നൊടുതെളിവുണ്ടാകുവാൻ—ജഗല്പതിസുതൻവരുത്തിയ
പാപക്ഷമമതിയല്ലെന്നിരിക്കുംവണ്ണമെൻഅവനെയൎദ്ധരക്ഷ
കനെപ്പൊലാക്കിപ്പരിപൂൎണ്ണമായിട്ടവനുണ്ടാക്കിയപരിഹാര
ത്തിൽവിശ്വസിച്ചാൽമാത്രമെവരുന്നരക്ഷയൊടകന്നുപൊ
യിവർ—തുരുഷ്കർയെശുവെനെബിയെന്നുമാത്രമുരച്ചുയെശു
മാനുഷകൎക്കായ്ക്കൊണ്ടഹൊപണിപ്പെട്ടുണ്ടാക്കിച്ചമച്ചത്രാണനം
പരിഗ്രഹിക്കാതെയവർതങ്ങൾചെയ്യുംജപവുംനിസ്കാരംവ്രത
ങ്ങൾഭിക്ഷകളിവകൊണ്ടുപാപക്ഷമതെടുന്നെന്തെ—സകല
നന്മകൾ്ക്കടിസ്ഥാനമായജഗല്പതിസുതസുകൃതമായവർപരിത്യ

10.

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/75&oldid=195027" എന്ന താളിൽനിന്ന് ശേഖരിച്ചത്