താൾ:CiXIV266.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

ങ്ങിനെ—അഖിലപാപങ്ങൾമുഴുമനസ്സൊടുംപകച്ചുപ്രാൎത്ഥനാ
വിചാരങ്ങൾകൊണ്ടുംയതൃത്തുനാമതുമുഴുവൻധിക്കരിച്ചകറ്റി
നതപസ്സിതുനെരുള്ളതു—തഥായദിതപസ്സിതുചെയ്തീടുന്നമനു
ജന്മാരതിചുരുക്കമായീടുംപലൎക്കുംപാപംചെയ്തതുമൂലമുള്ളിൽ
പരിതാപമുണ്ടെന്നിരിക്കിലുംപാപംപകച്ചുദൂരവെപറിച്ചുചാടുന്ന
തതികഠൊരമായൊരുപണിയത്രെ—മനുഷ്യന്തൻബലവ
ശാലൊരുത്തനുമിതുലഭിക്കയില്ലതുധരിച്ചാലും—പരമനുന്നതൻ
കൊടുക്കുനബലവശാലതുമുറ്റുംലഭിക്കുന്നുതാനുംഅതുകൊ
ണ്ടുമുന്നമനെകരുത്തമതപസ്സുകൊണ്ടുവെരറുത്തുപാവത്തിൻ—
അതുകൊണ്ടുതന്നെനമുക്കുമീവകവരുംമറ്റെതൊരുവഴിയുമി
ല്ലല്ലൊ—കപടമെന്നിയിങ്ങിനെതപംചെയ്യുംമനുജന്തൻപാപം
നിമിത്തംമാനസംഉരുകിപ്പാപത്തെപകപ്പതിനാലെയഖിലം
മുഞ്ചെയ്തകലുഷംതീരുമൊ—കപടംകൈവിട്ടുമനംതിരിഞ്ഞെ
വംതപംചെയ്യുന്നവന്തനിക്കുണ്ടായ്വന്നൊരശുദ്ധിയുംഭാഗ്യവി
രക്തിയുമായൊരവസ്ഥനന്നായിഗ്രഹിച്ചുകൊൾ്കയാൽസ്വനീ
തിയിലൊരുനിമിഷമാശ്രയംകരുതാതെനിജകലുഷമാക
വെപരിചിൽനീങ്ങിപ്പൊവതിന്മെലെആശപെരുകി
ജീവനാൾമരുവീടുന്നിതു—ഇതുമവ്വണ്ണമായ്ചമഞ്ഞാൽതാൻ െ
ചയ്തകലുഷംതീരുന്നവഴിയെതാകുന്നു—കലുഷന്തീരുന്നവ
ഴിസുമംഗലചരിതംകൊണ്ടത്രെനമുക്കറിയാവുചെറുതുപാപ
വുമറിയാതെയെശുനിഖിലമാനുഷകലുഷശാന്തയെമനഃപ്പൂൎവ്വ
മതിൻഫലമനുഭവിച്ചവൎക്കുദ്ധാരണംവരുത്തിക്കൊള്ളുവാൻ
മഹൊന്നതൻപാപിമനുജൎക്കുവിധിച്ചരുളിനശിക്ഷമുഴുവന്താ
നെറ്റുമനുഷ്യൎക്കുംദൈവത്തിനുംനിരപ്പുണ്ടാംവഴിചമച്ചമൂല
മൊരുത്തന്തൻപാപംകരുത്തായിബൊധിച്ചുമനസ്താപംചെ
യ്തുജഗല്പതിയെശുപദദ്വയാന്തികെപതിച്ചുപാപങ്ങൾക്ഷമി
ക്കെണമെന്നുവികല്പമെന്നിയെയിരന്നീടുന്നാകിൽ—സമസ്ത
പാപങ്ങളവനൊടുദൈവംക്ഷമിച്ചുനീക്കിടുമവന്റെദണ്ഡ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/74&oldid=195029" എന്ന താളിൽനിന്ന് ശേഖരിച്ചത്